tag:blogger.com,1999:blog-8122864183547926596.post9065225201009908437..comments2023-08-11T15:31:53.603+05:30Comments on സ്ത്രീപക്ഷ നിരീക്ഷണം: ആരാണ് ഈ ‘ചിലരെന്ന’ ചിലര്‍ ?rumana | റുമാനhttp://www.blogger.com/profile/01024719003912809257noreply@blogger.comBlogger36125tag:blogger.com,1999:blog-8122864183547926596.post-8254670284067578422008-11-23T22:43:00.000+05:302008-11-23T22:43:00.000+05:30കമന്റെഴുതിയ എല്ലാവര്ക്കും ബ്ലോഗ് വായിച്ച വായനക്കാ...കമന്റെഴുതിയ എല്ലാവര്ക്കും ബ്ലോഗ് വായിച്ച വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഈ ചര്‍ച്ച അവസാനിപ്പിക്കുന്നതോടൊപ്പം ‘ആര്‍ത്തവകാലമാകുമ്പോള്‍ പുരുഷന്മാരില് ‘ചിലര്‍ക്ക്’ബഹുഭാര്യത്വമാകാം’എന്ന ശൈഖുനാ കാന്തപുരം ഉസ്താദിന്റെ ഫത്വക്ക് പിന്‍ബലമേകുന്ന സ്വീകാര്യമായ ഹദീസുകളോ ഖുര്‍ആന്‍ സൂക്തങ്ങളോ നബിചര്യകളോ നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ ദയവ് എന്റെ ഇ മെയിലില്‍ അയക്കാന്‍ അപേക്ഷിക്കുന്നു.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-54830172388644563322008-11-20T01:49:00.000+05:302008-11-20T01:49:00.000+05:30ചിലരെ സംരക്ഷിക്കാനല്ല നിങ്ങൾ നന്നാവാനായിരുന്നു ഈ ഫ...ചിലരെ സംരക്ഷിക്കാനല്ല നിങ്ങൾ നന്നാവാനായിരുന്നു ഈ ഫത്.വ...പക്ഷെ ഉപദേശം വിശ്വാസികൾക്കേ ഫലിക്കൂ എന്നാണ് ഖുർ.ആൻ പറഞ്ഞത് അത് നിങ്ങൾക്ക് ബാധകമാവുമെന്ന് കരുതി പറഞ്ഞ് പോയതാണേ!ക്ഷമിച്ചേരേ!muhamhttps://www.blogger.com/profile/09803277362482043748noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-73283587225695227162008-11-19T20:59:00.000+05:302008-11-19T20:59:00.000+05:30ഞാന്‍ ഇസ്ലാമിനെ ഒരുപാട് അടുത്തറിയാന്‍ ശ്രമിക്കുന്ന...ഞാന്‍ ഇസ്ലാമിനെ ഒരുപാട് അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരാളാണ്. ഇസ്ലാം ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നു എന്നറിയാം. അത് പലപ്പോഴും ആവശ്യവുമാണ്. പക്ഷേ നാലില്‍കൂടുതല്‍ സ്ത്രീകളെ ഒരാള്‍ വിവാഹം കഴിക്കുന്നത് ഇസ്ലാം വിലക്കിയിരിക്കുന്നുഎന്നും അറിയാം.ഒരു സ്ത്രീയില്‍ ഒതുങ്ങി ജീവിക്കുന്നതാണ് നല്ലത് എന്ന് പറയുന്ന ഇസ്ലാം തുല്ല്യ നീതിപുലര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പുള്ള ഒരാള്‍ക്ക് നാല് പേരെ വരേ വിവാഹം കഴിക്കാന്‍ അനുമതിനല്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
സഹിക്കാന്‍ കഴിയാത്തവര്‍ക്ക് മാത്രമല്ല സഹിക്കാന്‍ കഴിയുന്നവര്‍ക്കും തുല്ല്യ നീതി പുലര്‍ത്താന്‍ കഴിയുമെന്ന ഉറപ്പുണ്ടെങ്കില്‍ ബഹുഭാര്യത്വമായിക്കൂടേ?
പറ്റില്ല എന്നാണെങ്കില്‍ ഈ വിവാദത്തില്‍ കഴമ്പുണ്ട്. അല്ലെങ്കില്‍ ഇവിടെ നടന്ന കടിപിടിയെല്ലാം സ്വാഹാ!Arun koppamhttps://www.blogger.com/profile/04593331883730346148noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-79454107866516895512008-11-19T15:03:00.000+05:302008-11-19T15:03:00.000+05:30റുമാന,സത്യസന്ധമായി ഒരുത്തരമാണ് ഈ വിഷയത്തെക്കുറിച്ച...റുമാന,

സത്യസന്ധമായി ഒരുത്തരമാണ് ഈ വിഷയത്തെക്കുറിച്ച് വേണ്ടതെങ്കിൽ, എന്റെ പരിമിതമായ അറിവ് വെച്ച് പറയാം.

സാധരണഗതിയിൽ, അതായത് 7-15 ദിവസം ആർത്താവമുള്ള സ്ത്രികളെ വിട്ട്, ആ കാരണംകൊണ്ട് മാത്രം മറ്റോരു വിവാഹത്തിന് ഇസ്ലാം അനുമതി നൽക്കുന്നില്ല. അങ്ങിനെയെങ്കിൽ, നബിയോ സഹാബത്തോ അത് വിവരിക്കുമായിരുന്നു. ഇനി ചില സ്ത്രികൾക്ക് മാസം മുഴുവനും രക്തശ്രവമുണ്ടാവറുണ്ടല്ലോ, അപ്പോൾ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലെ. മറ്റോരു വിവാഹമല്ലാതെ.

വ്യഭിചാരത്തെ ഭയപ്പെടുന്ന സന്ദർഭത്തിൽ വിവാഹം ചെയ്യാം എന്നാണെങ്കിൽ, ആ ഭയം തീർന്നാൽ, ത്വലഖും ചോല്ലാം എന്നല്ലെ. അപ്പോൾ സ്വാഭാവികമായും ദിവസവും ഒരോ വിവാഹം കഴിക്കാം, രാവിലെ മൊഴിചോല്ലാം. ഇത് അംഗീകരിക്കാൻ പ്രയാസമുണ്ട്.

മറ്റു ചില സംശയങ്ങളും എനിക്കുണ്ട്. അതിന്, നിഷിദ്ധമായ വിഷയം പറഞുതരുവാൻ കെൽപ്പുള്ള ഒരാളെ അന്വേഷിച്ച് കണ്ടെത്തെണ്ടിയിരിക്കുന്നു. ഇൻസാ അല്ലാ, ഉത്തരം കിട്ടിയാൽ, അത് ഞാൻ തന്നെ പോസ്റ്റാക്കുവാൻ ശ്രമിക്കാം.

ബഹുഭാര്യത്വം നിരോധിക്കുവാൻ ശ്രമിച്ചാൽ, അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും എന്നും ഞാൻ ഓർമ്മപ്പെടുത്തുന്നു. അത് ഇന്നത്തെ സമൂഹത്തിന് അവശ്യമില്ലെന്ന തോന്നലിൽ, നിരോധിക്കുവാൻ സാധ്യമല്ല. കാരണം, നാളെ എന്ത് സഹചാര്യമുണ്ടാവും എന്നറിയുന്ന റബ്ബിന്റെ വചനങ്ങളെ, കണ്ണടച്ചംഗീകരിക്കുക മാത്രമാണ് ഒരു മുസൽമാന്റെ കടമ.

മറ്റോന്ന്, ചില മദ്രസ അധ്യാപകർക്ക് സംഭവിച്ച മുല്ല്യചുതിയിൽ, പാവപ്പെട്ട ഗുരുവര്യന്മാരെ മുഴുവൻ അടച്ചധിച്ചേപിക്കുന്നതിൽ, അങ്ങനെ റുമാന ചെയ്തിട്ടില്ലെങ്കിലും, അത് മനസിലാക്കുവാൻ ഇവിടെ വന്നവർക്കായില്ലെങ്കിലും, വിഷമമുണ്ട്.

സമുദായത്തിലെ ഇത്തരം നീചപ്രവർത്തികളെ, മുളയിലെ നുള്ളികളയണം, യുവസമൂഹം അതിനുള്ള ശ്രമമാണ് നടത്തേണ്ടത്.

അവസാനമായി, ഒരു ബ്ലോഗർ എന്ന നിലയിൽ, എന്ത് പ്രശ്നവും, അതെത്ര ചെറുതാണെങ്കിലും വായനക്കാരുടെ മുന്നിലെത്തിക്കണം. വിശകലനം ചെയ്യേണ്ടതും, കീറിമുറിച്ച് പരിശോധിക്കേണ്ടതും വായനക്കാരാണ്. റുമാനയുടെ ശ്രമങ്ങൾക്ക് നന്ദി.
(ബ്ലോഗർമാർ കണ്ണടച്ചാൽ, സൈബർലോകത്ത് ഇരുട്ടാവില്ല എന്ന് ചുരുക്കം)

ഇൻസാ അല്ല, എന്ത് പ്രശ്നമുണ്ടായാലും, പക്വതയോടെ, പ്രതിപക്ഷബഹുമാനത്തോടെ, വിശകലനം ചെയ്യുവാനും, ക്ഷമയോടെ മറുപടി പറയുവാനും, ബഹുമാനത്തോടെ പ്രതികരിക്കാനും എല്ലാവർക്കും കഴിയട്ടെ. ആമീൻ.

(ഇവിടെ കമന്റിയ മുസ്ലിം സഹോദരന്മരോട്, ഇവിടെ വന്ന, അമുസ്ലിം സഹോദരരുടെ കമന്റ് ശ്രദ്ധിക്കുക. അവരുടെ പക്വത പോലും ഈ വിഷയത്തിൽ നിങ്ങൾക്കില്ലാതെ പോയി. വിചാരം വികാരത്തിന് വഴിമാറിപോവാതെ സൂക്ഷിക്കുക)

അള്ളാ അത്തിക്കാൽ ആഫിയ.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-91196652220314804862008-11-19T14:36:00.000+05:302008-11-19T14:36:00.000+05:30ലേഖനത്തിന്റെ കമന്റ് ബോക്സില്‍ 21 ചോദ്യങ്ങള്‍ക്ക്...ലേഖനത്തിന്റെ കമന്റ് ബോക്സില്‍ 21 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത് ആദ്യം ഡിലിറ്റ് ചെയ്യുകയും പിന്നീട് പ്രസിദ്ധികരിക്കുകയും അതിനു ശേഷം മറുപടി തന്നയാള്‍ സ്വീകാര്യനല്ലാത്തതിനാല്‍ അയാളുടെ മറുപടി സ്വീകാര്യമല്ലേന്നും കണ്ടു. അതിലപ്പുറമൊന്നുമില്ല. പിന്നെ ,
റുമാന തന്ന മറ്റ് സൈറ്റിന്റെ ലിങ്ക് നോക്കി അവിടെ പി.ഡി.എഫ് ഫയല്‍ ഓപ്പണ്‍ ചെയ്യുന്നുണ്ടെങ്കിലും വായിക്കാനാവത്ത തരത്തിലാണുള്ളത്.

എല്ലായിടത്തും നടന്ന് പേസ്റ്റ് ചെയ്തിരിക്കുന്നല്ലോ റുമാന. ഇതിനു ചിലവാക്കുന്ന സമയവും ഊര്‍ജ്ജവും വളരെയാണല്ലോ. അഭിനന്ദനാര്‍ഹം തന്നെ ഈ ഉത്സുകത..പക്ഷെ ലക്ഷ്യത്തില്‍
പിഴച്ചോ എന്ന് ചിന്തിക്കാന്‍ ഇനിയും സമയം ബാക്കി കിടക്കുന്നു.

ഈ പോസ്റ്റില്‍ വിഷയം അതൊന്നുമല്ല അല്ലേ..!

>>അദ്ധ്യാപകരെന്നപേരില്‍ ദീന് പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ് ഈ ‘ചിലര്‍ <<

എന്റെ അഭിപ്രായം ഞാന്‍ മുന്‍ കമന്റില്‍ എഴുതിയിട്ടുണ്ട്.

>>സമൂഹത്തിലും സമുദായത്തിലും ഫിത്നയും ഫസാദുമുന്ന്ടാക്കുന്നവരെയും ഐക്യത്തെ തകര്‍ക്കുന്നവരെയും ദൈവം പരാജയപ്പെടുത്തുമാറാകട്ടെ.(ആമീന്‍) <<

ഇത് വിഷയം വേറ. അടുത്ത പോസ്റ്റ് ആക്കാം അല്ലേ.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-14796417117844075932008-11-19T14:04:00.000+05:302008-11-19T14:04:00.000+05:30ബീരാന് കുട്ടിക്കാ,ഈ വിഷയത്തില്‍ എന്റെ അവസാനത്തെ ല...ബീരാന് കുട്ടിക്കാ,

ഈ വിഷയത്തില്‍ എന്റെ അവസാനത്തെ ലേഖനമാണിതെന്ന് ഞാന്‍ ലേഖനത്തിന്റെ അവസാനത്തില്‍ അറിയിച്ചിട്ടുണ്ട്,

ബഹു: കാന്തപുരം ഉസ്താദ് സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവനക്ക് ഖുര്‍ആനും ഹദീസും മുന്‍ നിര്‍ത്തി എന്റ്തെങ്കിലും തെളിവുകളുണ്ടോ എന്ന് അറിയുകയായിരുന്നു ലക്ഷ്യം. ഇല്ലെന്ന് ഒരു വിഭാഗം ഉറപ്പിച്ച് (കൂടത്തൂര് ഫൈസിയുടെ ഒരുപ്രസ്താവന മുന്നിര്ത്തീ/ആര്‍ത്തവകാലമാകുമ്പോള്‍ ‘ചിലര്‍ക്ക്’ ബഹു ഭാര്യത്വം ആകാം എന്നതിനെ കുറിച്ച് മാത്രം)പറയുമ്പോള്‍ മറുവിഭാഗം ഭാഗികമായി മാത്രം അംഗീകരിക്കുന്നു. ഖുര്‍ആനും ഹദീസും പലരും തങ്ങളുടെ താല്പര്യങ്ങള്ക്കനുസൃതമായി ഉപയോഗിക്കൂന്നു എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഏതായാലും കാന്തപുരം ഉസ്താദ് അത്ര ദീര്‍ഘദൃഷ്ടി ഇല്ലാത്ത ആളാണെന്ന അഭിപ്രായം എനിക്കില്ല. അത് കൊണ്ട്തന്നെ ഈ‘ചിലര്‍’ആരാണെന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യം ഇവിടെ പറഞ്ഞെന്ന് മാത്രം.

വിഷയം ഞാന്‍ അവസാനിപ്പിച്ചെങ്കിലും എന്റെ എതിര് ഭാഗത്തിന്റെ അഭിപ്രായം കേള്‍ക്കുക എന്നതാണല്ലോ നീതി. അത് കൊണ്ട് ഒന്ന് രണ്ട് ദിവസം കൂടി കഴിഞ്ഞ് ഞാന്‍ പൂര്‍ണമായി ഈ വിഷയം അവസാനിപ്പിക്കാം.

കമന്റ് എഴുതിയിട്ടും പ്രസിദ്ധീകരണാനുമതി നിഷേധിച്ചവരോട്.,

ഞാന്‍ എന്റെ ഈ വിഷയം കൊണ്ട് ഇരു വിഭാഗം സൂന്നികളുമായി കൊമ്പ് കോര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ ഒരു പാടു സുഹൃത്തുക്കളുടെ കമന്റ് തടയേണ്ടി വന്നിട്ടുണ്ട്. അവരോട് ക്ഷമ ചോദിക്കുന്നു. (വിശിഷ്യ ഇകെ വിഭാഗം സുന്നികളോട്)rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-25706936725350705162008-11-19T13:15:00.000+05:302008-11-19T13:15:00.000+05:30Mahesh ,ബഷീര്‍ വെള്ളറക്കാട് ,ബീരാന് കുട്ടി പറഞ്ഞ...Mahesh ,ബഷീര്‍ വെള്ളറക്കാട് ,ബീരാന് കുട്ടി പറഞ്ഞു,Manoj ,നന്ദി...

ബഷീര്‍ വെള്ളറക്കാട് ,

ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിയത് ആരെന്നും ഉത്തരത്തെ പിന്താങ്ങിയവര്‍ ആരൊക്കെ എന്നും അറിയാന്‍ ‘21 ചോദ്യങ്ങള്‍’എന്ന ലേഖനത്തിലെ കമന്റ് ബോക്സ് കാണുക.

http://images.rumanapadikkal.multiply.com/attachment/0/SSBB1QoKCs8AAEbQKew1/21querys.pdf?nmid=84236632

വിഷയം,
ബഹു : കാന്തപുരം ഉസ്താദിന്റെ ‘ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ബന്ധപ്പെടാന്‍ ഇസ്ലാം അനുവദിക്കാത്തതിനാല്‍ ‘ചിലര്‍ക്ക്’ബഹു ഭാര്യത്വമാകാം’ എന്ന ഫത് ഇസ്ലാമികമായി അംഗീകാരമുള്ളതാണോ എന്നാണ്,

എന്റെ ലേഖനങ്ങള്‍ വായിക്കുകയാണെങ്കില്‍ അതില്‍ കൊടുത്തിരിക്കുന്ന എല്ലാ ലിങ്കുകളൂം വായിക്കാന്‍ അപേക്ഷ.അല്ലെങ്കില്‍ വീണ്ടും താങ്കള്‍ക്ക് ഈ ചോദ്യം തന്നെ ആവര്‍ത്തിക്കേണ്ടിവരും.

ഞാന്‍ എന്താണ് പറയുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി മാത്രം , ഒരിക്ക്കല് കൂടി പറയുന്നു.താങ്കള്‍ പറഞ്ഞപോലെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ല. എങ്കിലും ..>(താഴെ)

നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന് പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ് ഈ ‘ചിലര്‍ ’

അള്ളാഹു നമ്മെ ഈ ‘ചില’രില്‍ നിന്ന് കാത്ത് രക്ഷിക്കുമാറാകട്ടെ…(ആമീന്‍)

മൂല്യങ്ങളെ മുറുകെ പിടിച്ച് തുച്ഛമായ ശമ്പളത്തില്‍ ദീന്‍പടിപ്പിക്കുന്ന ഒരുകൂട്ടം പച്ചയായ മനുഷ്യര്‍ ഇവര്‍ക്കിടയി ഞെരുങ്ങി ജീവിക്കുന്നു , ഇവര്‍ക്ക് സമുദായത്തിനെ മൂല്യച്യുതിയില്‍നിന്ന് കരകയറ്റാന്‍ റബ്ബ് കരുത്ത് നല്കുമാറാകട്ടെ...
ഇവരെ കണ്ടെത്തി എല്ലാ സഹായവും ചെയ്യാന്‍ അള്ളാഹുനമുക്ക് തൌഫീഖ് നകുമാറാകട്ടെ..

സമൂഹത്തിലും സമുദായത്തിലും ഫിത്നയും ഫസാദുമുന്ന്ടാക്കുന്നവരെയും ഐക്യത്തെ തകര്‍ക്കുന്നവരെയും ദൈവം പരാജയപ്പെടുത്തുമാറാകട്ടെ.(ആമീന്‍)rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-75532516381227214632008-11-19T12:01:00.000+05:302008-11-19T12:01:00.000+05:30ഇത്തരം ചിലര്‍ എല്ലാവിഭാഗങ്ങളിലുമുണ്ട്. കൃസ്തുമതക്ക...ഇത്തരം ചിലര്‍ എല്ലാവിഭാഗങ്ങളിലുമുണ്ട്. കൃസ്തുമതക്കാര്ക്ക് വളരെ മുമ്പേ ഇവര്‍ തലവേദനയാണ്. ഹിന്ദുമതക്കാര്‍ക്ക് ഇന്നത്തെ പത്രങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന സന്യാസിതീവ്രവാദികള് നല്കുന്ന തലവേദന പറയേണ്ടതില്ലല്ലോ. അതുകൊണ്ട് നാം ഈ ചിലരെ നോക്കി എല്ലാവരെയും വിലയിരുത്തരുത്. എല്ലാ നല്ലതിന്റെ ഇടയിലും കെട്ടവകാണാം.കെട്ടതിനെ കയ്യോടെ എടുത്ത് പുറത്തെറിയണം. നല്ലതിനെ അതിന്റെ എല്ലാ പവിത്രതകളോടെയും കാണണം.ചീത്ത കണ്ണാടികള്‍ വെച്ച് നല്ലതിനെയും നോക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ.Maheshhttps://www.blogger.com/profile/07934822934820495394noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-74224114543751463702008-11-19T11:52:00.000+05:302008-11-19T11:52:00.000+05:30ഇത് വരെ അങ്കം കാണുകയായിരുന്നു :)റുമാനയുടെ തനി നിറ...ഇത് വരെ അങ്കം കാണുകയായിരുന്നു :)
റുമാനയുടെ തനി നിറം മനസ്സിലാക്കാന്‍ മൂന്നു പോസ്റ്റുകളും അതില്‍ റുമാന അനുവദിച്ച കമന്റുകളും (ചിലത് പിന്നീട് ഡിലിറ്റ് ചെയ്യുകയും ചെയ്തു. ) വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ''ഒരു വിഭാഗത്തോടുള്ള ഈര്‍ഷ്യത നിങ്ങളെ അനീതി പ്രവൃത്തിക്കുന്നവരാക്കതിരിക്കട്ടെ'' എന്ന് തിരുനബി വചനം ഓര്‍മ്മിപ്പിച്ച് കൊണ്ട് പറയട്ടെ സഹോദരീ.. നിങ്ങള്‍ എന്തിനീ ചര്‍ച്ച തുടങ്ങിയതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് തന്നെ അറിയാത്ത തലത്തിലേക്ക് ഇത് വഴിമാറി /മാറ്റിയിരിക്കുന്നു.

മുസ്ലിം ഐക്യവും, നരകത്തിലെ ഇംഗ്ലീഷും അങ്ങിനെ അങ്ങിനെ മൂന്ന് പോസ്റ്റുകളിലുമായി നിറയുകയാണ്. ഒന്ന് ചോദിച്കോട്ടെ. എന്തിനീ ഒളിച്ചു കളി. ശരിയായ മുഖം , ആശയം വെളിപ്പെടുത്തി പുറത്ത് വന്ന് ഉറക്കെ വിളിച്ച് പറയൂ ബാക്കിയുള്ളത് കൂടി.

നിങ്ങളുന്നയിച്ച ഒാറോ ആരോപണത്തിനും മറുപടി എഴുതാന്‍ എന്നെ പോലെയുള്ള സാധാരണക്കാരനു (വസ്ഥുതകള്‍ അറിയാവുന്ന) കഴിയും . പക്ഷെ താങ്കളെപ്പോലെ ഉറക്ക നടിക്കുന്നവരെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത് വിഡ്ഢിത്താമാണെന്ന് കഴിഞ്ഞ പോസ്റ്റില്‍ തന്നെ (21 ചോദ്യങ്ങള്‍ ) മനസ്സിലായതിനാല്‍ മൗനമ ദീക്ഷിക്കുകയായിരുന്നു.

സമൂഹത്തിലുള്ള പുഴുക്കുത്തുകളെ ചെറുത്തു തോത് പ്പിക്കാന് നാം എന്നും ശ്രമിയ്ക്കണം അതിനു ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. പക്ഷെ ക്ഷീരം കാണാതെ ചോര മാത്രം തിരയുന്ന കൊതുകിന്റെ അവസ്ഥയില ആപതിക്കരുതെന്ന അപേക്ഷ മാത്രം . ചോര കുടിക്കുന്നതില്‍ പെണ് കൊതുകുകളാണത്രെ ഉത്സാഹ വതികള്‍.. :)

ഇവിടെ ഒരു സ്ത്രീ എന്ന നിലക്ക് താങ്കള്‍ക്ക് ചോദിക്കാനുള്ള ചോദ്യങ്ങള്‍ (മതപരമായി വിവരമില്ലാത്തതിനാലാണോ എന്ന സംശയം കൂടിയുണ്ട് ) 21 ചോദ്യങ്ങളാക്കി ..അതിനു മറുപടി കിട്ടി. അപ്പോള്‍ അത് നല്കിയ ആള് ശരിയല്ല എന്ന മറുമൊഴി. ശരിയായ ഒരാള്‍ മറുപടി നല്‍കിയെന്ന് പറയുന്നു. പക്ഷെ അതാരാണെന്ന് വെളിപ്പെടുതുന്നുമില്ല..

കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

ചിലയിടത്ത് ചിലര്‍ നടത്തുന്ന പ്രവൃത്തികള്‍.. അത് മദ്രസ്സയിലും വീട്ടിലും ഓഫീസിലും , കോളേജിലും, പ്ലെയിനിലും , ട്രെയിനിലും , കാറിലും ,ഇപ്പോള്‍ നടു റോട്ടിലും നടക്കുന്നതായി കേള്‍ക്കുന്നു. അതിനു ഭൂരിഭാഗം വരൂന്നവരെ ആക്ഷേപിക്കുന്നതെന്തിനു ? അവര്‍ ചെയ്യുന്ന നന്മ പ്രചരിപ്പിവാന് നിങ്ങളെന്തെങ്കിലും ചെയ്തോ ? തിന്മ ചെയ്യുന്നവര്‍ ചുരുക്കവും അതിനു തായ് വേരില്ലാത്തതുമാണ്.നന്മയെ നിങ്ങള്‍ എങ്ങി നെ അവഹേളിക്കാന്‍ ശ്രമിച്ചാലും അതിനൊരു കോട്ടവും സംഭവിക്കുകയില്ലെ.

ഇ വിഷയത്തില്‍ നിങ്ങളുടെ പോസ്റ്റില്‍ കമന്റിടുകയില്ലെന്ന് കരുതിയതായിരുന്നു.

ഒരിക്കല്‍ കൂടി ചോദിക്കട്ടെ. നിങ്ങളുടെ വിഷയമെന്താണ് ?

best regardsബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-63706105987199291412008-11-19T11:10:00.000+05:302008-11-19T11:10:00.000+05:30സഹോദരന്മരെ, എന്താണിവിടെ നടക്കുന്നത്. തീരെ പ്രസക്തമ...സഹോദരന്മരെ,
എന്താണിവിടെ നടക്കുന്നത്. തീരെ പ്രസക്തമല്ലാത്ത, ഒരു ചെറിയ വിഷയത്തെ ഉയർത്തിപിടിച്ച്, മതത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവർ തമ്മിലുള്ള യുദ്ധമോ?. കഷ്ടം. ചോദ്യകർത്താവിന്റെ ഉദേശത്തെ അംഗീകരിക്കുബോൾ തന്നെ, വിമർശനങ്ങൾ പക്വമായിരിക്കണം എന്നും, വാദിയെ പ്രതിയാക്കുന്ന പ്രവണത നന്നല്ലെന്നും ഓർമ്മപ്പെടുത്തുന്നു.

ഈ വിഷയത്തിൽ പല പോസ്റ്റുകളും കണ്ടു.
കഴിയുമെങ്കിൽ ഈ വിഷയം അവസാനിപ്പിക്കുക റുമാന. (അത്മാർത്ഥമായി ഉത്തരം കണ്ടെത്താനാണ് ശ്രമമെങ്കിൽ, അത് ബ്ലോഗിൽ നിന്നും കിട്ടില്ല, മറ്റുവഴികൾ ശ്രമിക്കുക)ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-23136645428983543302008-11-19T08:23:00.000+05:302008-11-19T08:23:00.000+05:30ഈ “ചിലര്‍” ഒരു പ്രത്യേക സമുദായത്തില്‍ മാത്രമല്ല എല...ഈ “ചിലര്‍” ഒരു പ്രത്യേക സമുദായത്തില്‍ മാത്രമല്ല എല്ലാ മത വിഭാഗത്തിലും, രാഷ്ട്രീയത്തിലും ഉണ്ട്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നതും ഒരു സത്യം തന്നെയല്ലേ... “ചിലരുടെ” ചെയ്തികള്‍ കൊണ്ട് തന്നെയല്ലേ ലോകം ഒരു സമുദായത്തെ തന്നെ തീവ്രവാദികളാണെന്ന കാഴ്ചപ്പാടില്‍ എത്തി ചേരുന്നതും...

സ്വന്തം നില നില്പ്പിനും, ആവശ്യങ്ങള്‍ക്കും വേണ്ടി മതത്തെയും രാഷ്ട്രീയത്തെയും കൂട്ട് പിടിക്കുന്ന ഈ “ചിലരെ” ലോകത്തിന് മുന്പില് തുറന്ന് കാട്ടിയാലേ മത വിശ്വാസികളും, ജനങ്ങളും രക്ഷപ്പെടുകയുള്ളൂ...

പക്ഷേ അതിനുള്ള ആര്‍ജവം ഗാന്ധിയുടെ “നിസ്സഹരണം” ശീലിച്ച ഇന്ത്യക്കാര്‍ക്കില്ലാതെ പോകുന്നു...Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-60331431833669428082008-11-19T05:11:00.000+05:302008-11-19T05:11:00.000+05:30സംവാദകൻ ,നിങ്ങളുടെ രോഷം എനിക്ക് മനസ്സിലാകും,കണ്ണിയ...സംവാദകൻ ,

നിങ്ങളുടെ രോഷം എനിക്ക് മനസ്സിലാകും,

കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യനായ ???? അങ്ങ് ചിലവാക്കുകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉപദേശമല്ല ഉണര്‍ത്തലാണെന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ.

ഈ വിഷയം സുന്നികള്‍ തമ്മിലുള്ള തര്ക്കവിഷയമല്ലാത്തതിനാല് താങ്കളുടെ കമന്റ് ഇവിടെ പോസ്റ്റാന്‍ നിര്‍വാഹമില്ല, ക്ഷമിക്കണം.

കമന്റിന്ന് നന്ദി...rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-27936150860444385482008-11-18T21:32:00.000+05:302008-11-18T21:32:00.000+05:30Muhsin,നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളില...Muhsin,

നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന് പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ് ഈ ‘ചിലര്‍ ’

അള്ളാഹു നമ്മെ ഈ ‘ചില’രില്‍ നിന്ന് കാത്ത് രക്ഷിക്കുമാറാകട്ടെ…(ആമീന്‍)

മൂല്യങ്ങളെ മുറുകെ പിടിച്ച് തുച്ഛമായ ശമ്പളത്തില്‍ ദീന്‍പടിപ്പിക്കുന്ന ഒരുകൂട്ടം പച്ചയായ മനുഷ്യര്‍ ഇവര്‍ക്കിടയി ഞെരുങ്ങി ജീവിക്കുന്നു , ഇവര്‍ക്ക് സമുദായത്തിനെ മൂല്യച്യുതിയില്‍നിന്ന് കരകയറ്റാന്‍ റബ്ബ് കരുത്ത് നല്കുമാറാകട്ടെ...
ഇവരെ കണ്ടെത്തി എല്ലാ സഹായവും ചെയ്യാന്‍ അള്ളാഹുനമുക്ക് തൌഫീഖ് നകുമാറാകട്ടെ..

സമൂഹത്തിലും സമുദായത്തിലും ഫിത്നയും ഫസാദുമുന്ന്ടാക്കുന്നവരെയും ഐക്യത്തെ തകര്‍ക്കുന്നവരെയും ദൈവം പരാജയപ്പെടുത്തുമാറാകട്ടെ.(ആമീന്‍)rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-33663981152836213522008-11-18T21:02:00.000+05:302008-11-18T21:02:00.000+05:30റുമാനക്ക് മതപണ്ഡിതന്മാരോടും മതവിദ്യാര്‍ഥികളോടും മദ...റുമാനക്ക് മതപണ്ഡിതന്മാരോടും മതവിദ്യാര്‍ഥികളോടും മദ്രസ്സാാധ്യാപകരോടുമെല്ലാമുള്ള പക കഴിഞ്ഞ അവരുടെ മൂന്ന് പോസ്റ്റുകളും വായിച്ച് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്.ഇത് തിരിച്ചറിഞ്ഞ് പലരും അവരുടെ ചിന്താഗതികള്‍ മാറണം എന്ന് നിലക്ക് അവരുടെ നിരീക്ഷണങ്ങളെ എതിര്‍ക്കുന്നുണ്ട്.
ആദ്യം ഒരു ‘ചിലരെ’ ഉണ്ടാക്കിവച്ച് എതിര്‍ക്കുന്നവരെ മുഴുവന്‍ അതിലേക്കിടുന്ന തന്ത്രവും പയറ്റുന്നു. ഒരു പ്രത്യേകപണ്ഡിതനെ എതിര്‍ക്കുന്നു എന്ന കാരണത്താല്‍ അവരെ ചുമക്കുന്നവര്‍ വളരെ ശ്രദ്ദിക്കേണ്ടിയിരിക്കുന്നു.
‘ഇവിടെ റുമാനയെ നരകം കാട്ടിപേടിപ്പിക്കുന്നവർ മനസ്സിലാക്കേണ്ടത് ഈ നരകവും സ്വർഗവും കിട്ടാനുള്ള മാനദ്ണ്ഡം നിശ്ചയിന്നത് നിങ്ങളാരെങ്കിലുമാണോ പ്രിയ സഹോദരന്മാരെ? ഓരോ പ്രവൃത്തിയും നല്ലതാണോ ചീത്തയാണോ എന്ന് അന്തിമമായ തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ്.’
എന്നെഴുതിയ സഹോദരന് സഹതാപമര്‍ഹിക്കുന്നു. ആരും ഇവിടെ നരകം കാട്ടിപേടിപ്പിച്ചിട്ടില്ല.
മറ്റുള്ളവര്‍ക്കെതിരെ അകാരണമായി വ്യഭിചാരാരോപണം നടത്തുന്നതും മറ്റുള്ളവരെ അപമാനിക്കുന്നതും മറ്റുള്ളവര്‍ ചെയ്യുന്ന നന്മകളെ മുടക്കുകയും ചെയ്യുന്നതുമെല്ലാം നരകത്തിലേക്ക് നയിക്കുമെന്ന് ഒരാളെ ഓര്മ്മിപ്പിക്കുന്നതെങ്ങിനെയാണ് നരകം കാട്ടി പേടിപ്പിക്കലാകുന്നത്?
ഇല്ലാത്തതിനെ ഉണ്ടാക്കി മതരംഗം മൂല്യച്യുദിയിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഈശ്രമം ഈമാനുള്ളവരാരും അനുവദിച്ചുതരില്ല. എവിടെയെങ്കിലും ഒറ്റപ്പെട്ടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ സാംസ്കാരികകേരളത്തിന്റെ പലഭാഗങ്ങളേയും ഒന്നിച്ചാക്ഷേപിക്കുന്നത് ആരെ സുഖിപ്പിക്കാനാണ്?
എന്തെങ്കിലും എഴുതിപ്പിടിപ്പിച്ച് നാല് വായനക്കാരെ ഉണ്ടാക്കുവാന്‍ ഒരുമ്പെട്ടിറങ്ങുന്നവര്‍ക്ക് വളം വച്ചുകൊടുക്കുന്നവര്‍ അവര്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന പല പുകിലുകള്‍ക്കും ഉത്തരവാദിത്തം പറയേണ്ടി വരുംMuhsinhttps://www.blogger.com/profile/07373175047184838773noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-40203476789356200442008-11-18T17:08:00.000+05:302008-11-18T17:08:00.000+05:30[കുറച്ച് നാളുകളായി നമ്മുടെ സാംസ്കാരിക കേരളത്തിന്റെ...[കുറച്ച് നാളുകളായി നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന് പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ് ഈ ‘ചിലര്‍ ’]

റുമാന പറഞ്ഞത് ഒരു പ്രത്യേക വിഭാഗത്തെ താറടിച്ച് കാണിക്കാനാണെന്ന് എനിക്ക് തൊന്നുന്നില്ല. മറിച്ച് ഇത്തരം ആളുകളായ ‘ചിലർ‘ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ അവർക്ക് ബഹുമാനപ്പെട്ട കാന്തപുരത്തിന്റെ പ്രസ്താവന പ്രകാരം ബഹുഭാര്യത്വത്തിന് അനുമതി ഉണ്ടായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം ഇത്തരക്കാർ സമൂഹത്തിൽ ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെ കുറിച്ചാലോചിക്കുമ്പോൾ അതാണ് കൂടുതൽ ഉത്തമം എന്ന് തോന്നുന്നു.

ഇവിടെ റുമാനയെ നരകം കാട്ടിപേടിപ്പിക്കുന്നവർ മനസ്സിലാക്കേണ്ടത് ഈ നരകവും സ്വർഗവും കിട്ടാനുള്ള മാനദ്ണ്ഡം നിശ്ചയിന്നത് നിങ്ങളാരെങ്കിലുമാണോ പ്രിയ സഹോദരന്മാരെ? ഓരോ പ്രവൃത്തിയും നല്ലതാണോ ചീത്തയാണോ എന്ന് അന്തിമമായ തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ്.

സത്യത്തിൽ ഇങ്ങനെ ‘ചിലർ‘ ഉണ്ടെങ്കിൽ അവരെ സമൂഹം തിരിച്ചറിയണം എന്നായിരുന്നില്ലേ നിങ്ങൾ പറയേണ്ടിയിരുന്നത്. മറിച്ച് നിങ്ങളീ ‘ചിലർക്ക്‘ വേണ്ടി വാദിക്കുന്നു. ഈ ‘ചിലരുടെ’ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ‘ചില‘ സഹോദരരന്മാർ വീണ്ടും വീണ്ടും സ്വയം പരിഹാസ്യതയുടെ പടുകുഴിയിലേക്ക് നിപതിക്കുന്നത് കാണുമ്പോൽ സത്യത്തിൽ സഹതാപമുണ്ട്.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-26728933376326112382008-11-18T15:34:00.000+05:302008-11-18T15:34:00.000+05:30Idris arakkal , എന്നെ ഉപദേശിക്കാന്‍ സമ്മയം കണ്ടെത്...Idris arakkal ,

എന്നെ ഉപദേശിക്കാന്‍ സമ്മയം കണ്ടെത്തിയതിന്ന് നന്ദി..

ഈ ഉപദേശം നിങ്ങളില്‍ പെട്ട ചിലരോട് പറയാന്‍ സഹോദരന് സംയം കണ്ടെത്തിയാല്‍ സമുദായത്തിലെ പിളര്‍പ്പ് ഒഴിവാക്കാമായിരുന്നു.,

എന്നോട് പറഞ്ഞതൊക്കെ നിങ്ങള്‍ക്കും അവര്‍ക്കും ആവാലോ അല്ലെ.....അതോ എനിക്ക് മാത്രമായി ചുരുക്കപ്പെട്ടോ താങ്കള്‍ പറഞ്ഞ കാര്യങ്ങളൊക്കെ..???rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-24535640470686051782008-11-18T15:27:00.000+05:302008-11-18T15:27:00.000+05:30Idris arakkal,Rasleena നന്ദി..ഇസ്ലാമിക കാര്യങ്ങളില...Idris arakkal,Rasleena നന്ദി..

ഇസ്ലാമിക കാര്യങ്ങളില്‍ ആരെങ്കിലും സംശയം ചോദിക്കുമ്പോള്‍ തുപ്പി ത്തോല്പിക്കുന്ന “ചിലരുടെ”സമീപനത്തിന്ന് വിപരീതമായി മറുപടിപറഞ്ഞ സുഹൃത്തിനെ അഭിനന്ദിക്കേണ്ടതുണ്ട്.

അദ്ദേഹം തന്ന ഉത്തരങ്ങള്‍ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നുമുണ്ട്.

എന്നാല്‍ കാന്തപുരം ഉസ്താദിന്റെ ആര്‍ത്തവവുമായി ബന്ധപ്പെടുത്തി വന്ന ബഹുഭാര്യത്വ പ്രസ്ഥാവന ഇവര്‍ തരുന്ന ഉത്തരങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ക്ഷമ, കരുണ , കാരുണ്യം , ദയ  തുടങ്ങിയ മനുഷ്യന്റെ സ്വഭാവാവുമായി ബന്ധപ്പെടുത്തി കുര്‍ആനില്‍ പറഞ്ഞ കാര്യങ്ങളായിരുന്നില്ലെ പുരുഷന്മാര്ക്ക് തന്റെ ഭാര്യക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ കരണീയമായിട്ടുള്ളത് എന്നാണ്.

ക്ഷമ ഈ മാനിന്റെ പകുതിയാണെന്ന് പഠിപ്പിക്കുന്ന നമ്മുടെ ഉസ്താദ് മാര്‍ക്കും നമുക്കും ക്ഷമ നഷ്ടപ്പെട്ട് കൊണ്ടിരിക്കാന് എന്താണ് സംഭവിച്ചത് എന്ന് അള്ളാഹുവിന്ന് മാത്രമെ അറിയൂ. മാത്രമല്ല ബഹുഭാര്യത്വത്തിന്റെ കാരണങ്ങള്‍ എണ്ണിയ കൂട്ടത്തില്‍ മേല്പറഞ്ഞ പ്രസ്ഥാവനക്ക് ബലം കൊടുക്കുന്ന കുര്‍ആന്‍ സൂക്തങ്ങളോ ഹദീസുകളോ അടിസ്ഥാനമാക്കിയായിരുന്നോ ഈ പ്രസ്ഥാവനയെന്നും അറിയേണ്ടതുണ്ട്. അങ്ങിനെ സ്ഥിരീകരിക്കാന്‍ പാകത്തിനുള്ള തെളിവുകളുമുണ്ടെങ്കില്‍ ഇക്കാലമത്രയും ദീന്പഠിച്ചവര്ക്ക് പോലും പുതിയ അറിവായി മാറിയ ഈ പ്രസ്ഥാവന അംഗീകരിക്കാന്‍ ആസൂക്തങ്ങള്‍/ഹദീസുകള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമുണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-61202502508563186102008-11-18T15:01:00.000+05:302008-11-18T15:01:00.000+05:30ക്ഷീരമുള്ളോരകിടിന് ചോട്ടിലും കൊതുകിന് ചോരതന്നെ പഥ...ക്ഷീരമുള്ളോരകിടിന് ചോട്ടിലും കൊതുകിന് ചോരതന്നെ പഥ്യം!Rasleenahttps://www.blogger.com/profile/01747067071037414367noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-83901195684437871312008-11-18T14:40:00.000+05:302008-11-18T14:40:00.000+05:30ഇതുവരേ റുമാന നല്കിയ ഉത്തരങ്ങള്‍ വായിച്ചവര്ക്കറിയ...ഇതുവരേ റുമാന നല്കിയ ഉത്തരങ്ങള്‍ വായിച്ചവര്‍ക്കറിയാം റുമാന തിരുത്താന്‍ ഒരിക്കലും ഒരുക്കമല്ല എന്ന്. അതുകൊണ്ട് എനിക്കങ്ങിനെ ഒരു വ്യാമോഹമില്ല. എങ്കിലും പറയട്ടെ ഈ പാവങ്ങളുടെ ഇറച്ചിതിന്നിട്ട് വേണോ റുമാനക്ക് ബ്ലോഗറായി പേരെടുക്കാന്‍? പഠിപ്പിക്കുന്ന കുട്ടികളുടെ ആര്ഭാടവസ്ത്രങ്ങള് കാണുമ്പോള്‍ സ്വന്തം മക്കളുടെ കീറാറായ വസ്ത്രങ്ങളോര്ത്ത് നെടുവീര്‍പ്പിടുന്ന ഈസാധുക്കളുടെ ചോരയും കഫവും തിന്നാനുള്ള ഈ ആര്ത്തിനന്നല്ല റുമാനാ. എന്തുപറഞ്ഞാലും ചിലര്‍... ചിലര്‍... എന്ന് പറഞ്ഞ് ചുണ്ട് തുടക്കാതെ നിങ്ങള്‍ എഴുതിയത് മനസ്സിലെ വിഷം ഇറക്കിവെച്ച് ഒന്ന് വായിച്ചു നോക്കൂ... ഈ ആക്ഷേപിച്ചവരില് പാവനമായ ദീനിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചുതന്ന വന്ദ്യ ഗുരുക്കന്മാര് വരേ യില്ലേ?
പിന്നെയും ചിലര്‍...ചിലര്‍ എന്നുപറഞ്ഞ് നല്ലത് പറഞ്ഞുതരുന്നവരെയും ആക്ഷേപിക്കുന്നെങ്കില് ആയിക്കോ...നിങ്ങള്‍ കാരണം അല്ലാഹുവിന്റെ ശാപം ഞങ്ങളുടെ മേല്‍ ഉണ്ടാവാതിരിക്കട്ടെ! (ഇതുകണ്ടിട്ട് പ്രതികരിക്കാതിരുന്നാല്‍ അങ്ങിനെ സംഭവിക്കുമോ എന്ന ഭയം കൊണ്ടാണ്)Idris arakkalhttps://www.blogger.com/profile/02341986083647490785noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-90656803184225547782008-11-18T13:42:00.000+05:302008-11-18T13:42:00.000+05:30safar ,AK / എ.കെ ,ഞാന്‍ ‘ചിലരെന്ന്’ചാപ്പയടിച്ചത്....safar ,AK / എ.കെ ,

ഞാന്‍ ‘ചിലരെന്ന്’ചാപ്പയടിച്ചത്..

[കുറച്ച് നാളുകളായി നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന് പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ് ഈ ‘ചിലര്‍ ’]

ഇവരെയാണ്.

താങ്കള്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് എനിക്കറിയില്ല.മാത്രമല്ല...മൂല്യങ്ങളെ മുറുകെ പിടിച്ച് തുച്ഛമായ ശമ്പളത്തില്‍ ദീന്‍പടിപ്പിക്കുന്ന ഒരുകൂട്ടം പച്ചയായ മനുഷ്യര്‍ ഇവര്‍ക്കിടയി ഞെരുങ്ങി ജീവിക്കുന്നു, എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യണമെന്ന് വിശ്വസിക്കൂന്നവളുമാണ് ഞാന്‍.

താങ്കള്‍ ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്???

‘നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന് പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരെയോ’?

പിന്നെ നിങ്ങളുടെ പാതിരാപ്രസംഗം കേട്ട് നരകത്തിലാവുമെന്ന് ഭയന്ന് ഇംഗ്ലീഷ്പഠിക്കാത്തവരെ കുറിച്ച് ഓര്‍ക്കുമായിരിക്കുമല്ലോ... അത്തരത്തിലുള്ള ഉപദേശങ്ങളായെ താങ്കള്‍ ബാക്കി പറഞ്ഞ ഭാഗത്തോട് എനിക്ക് കാണാനാവൂ.

ഈ ഉപദേശം നിങ്ങളില്‍ പെട്ട ചിലരോട് പറയാന്‍ സഹോദരന്മാര് സംയം കണ്ടെത്തിയാല്‍ സമുദായത്തിലെ പിളര്‍പ്പ് ഒഴിവാക്കാമായിരുന്നു.,rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-43035682710353388782008-11-18T13:20:00.000+05:302008-11-18T13:20:00.000+05:30പാവപ്പെട്ട മതാധ്യാപല്കരേയും മത വിദ്യാര്‍ത്ഥികളേയും...പാവപ്പെട്ട മതാധ്യാപല്കരേയും മത വിദ്യാര്‍ത്ഥികളേയും അധിക്ഷേപിച്ചിട്ട് ചിലര്‍ ചിലര്‍ എന്ന് പിച്ചും പേയും പറയുന്നത് ഏത് സംസ്കാരമാണെന്നറിയില്ല. എന്തായാലും ഇസ്ലാമിന്റേതല്ല.മറ്റുള്ളവരുടെ കുറ്റവും കുറവും തേടിനടന്ന് എന്തിനാണിത്താത്താ ഇങ്ങിനെ പാപം പേറുന്നത്?
ക്ഷീരമുള്ളോരകിടിന് ചോട്ടിലും കൊതുകിന് ചോരതന്നെ പഥ്യം!
എന്ന് കവിപറഞ്ഞതെത്രശരി.?
മുന്‍കൂര്‍ ജാമ്യത്തിനായി ഐസ്ക്രീമിന് മുകളില്‍ മുന്തിരിവെക്കുമ്പോലെ കുറച്ച് നല്ല വാക്കുകള്ചേര്ത്താല് ആരെയും എന്ത് തോന്ന്യാസവും പറയാമെന്ന് ഇത്താത്തയെ ആരാണ് പഠിപ്പിച്ചത്?
എനിക്കും പറയാനുള്ളത് നേരത്തെ ഒരു സഹോദരന് പറഞ്ഞ വാക്കുകളാണ്

പെങ്ങള് ഭക്ഷണം കൊടുക്കണ്ടാ.... നയാപൈസയും കൊടുക്കണ്ടാ... ഇവരേയും അല്ലാഹുവിന്റെ പ്രീതിമാത്രം കാംക്ഷിച്ച് ഇവര്‍ക്ക് ഭക്ഷണം നല്കുന്ന നിരപരാധികളായ ഉമ്മ പെങ്ങമ്മാരേയും അപമാനിക്കാതിരുന്നാല്‍ മതി!. പരലോകത്തില്‍ വിശ്വാസമുള്ള സ്വര്‍ഗ്ഗത്തില്‍ വിശ്വാസമുള്ള ഞങ്ങള്‍ കുറേയാളുകളുണ്ടിവിടെ ഞങ്ങള്കൊടുത്തോളാം പെങ്ങളേ....
ഞങ്ങള്‍ ഉണ്ടില്ലെങ്കിലും അവരെ ഞങ്ങള്‍ ഊട്ടും കാരണം ഞങ്ങള്‍ക്ക് വലുത് ദീനാണ്.ദുനിയാവിനേക്കാള്‍ വലുത് ആഖിറമാണ് പെങ്ങളേ...
പെങ്ങള് തല്ക്കാലം ബ്ലോഗെഴുതി കമന്റ് വാങ്ങി സുഖമായി കഴിഞ്ഞോളൂ!safarhttps://www.blogger.com/profile/01093320688681336614noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-16605295657205046772008-11-18T12:58:00.000+05:302008-11-18T12:58:00.000+05:30muham,ഈ‘ചിലരെ’ സംരക്ഷിക്കാന്‍ ഇത്തരം ഫത്വകളുടെ ആവ...muham,

ഈ‘ചിലരെ’ സംരക്ഷിക്കാന്‍ ഇത്തരം ഫത്വകളുടെ ആവശ്യമില്ല.
ഈ ‘ചിലരെ’ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

തിരിച്ചറിഞ്ഞിട്ടും തിരിച്ചറിയാത്തവര്‍ ഈ ‘ചിലരില്‍’പെട്ടവര്‍ തന്നെ.അത് കൊണ്ട് തന്നെ ഉസ്താദ് പറഞ്ഞ ഫത്വയാണ് ഈ ‘ചിലര്‍ക്ക്’ഉചിതമായിട്ടുള്ളത്.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-36212031017155208602008-11-18T12:41:00.000+05:302008-11-18T12:41:00.000+05:30മറ്റുള്ളവർക്ക് എന്തെങ്കിലും കുറവുകളുണ്ടോ എന്ന് അന...മറ്റുള്ളവർക്ക് എന്തെങ്കിലും കുറവുകളുണ്ടോ എന്ന് അന്വേഷിച്ച് നടന്ന് വിശ്വാസികൾക്കിടയിൽ ഭയങ്കര അനാശാസ്യമാണ് നടക്കുന്നതെന്ന് വരുത്തി തീർക്കുന്നതിൽ മനസ്സുഖം കണ്ടെത്തൽ കാപഡ്യമാണെന്ന് എന്നാണാവോ റുമാനമാർ മനസിലാക്കുക?പരലോകത്ത് അവരുടെ പുതപ്പുകൾ നിങ്ങൾക്കനുകൂലമായി സാക്ഷി നിൽക്കുന്നതിനേക്കാൾ നിങ്ങൾ ഉണ്ടാക്കി വെച്ച കുറ്റങ്ങൾ ന്യങളെ ക്രൂശിക്കുമെന്ന് അറിയാൻ ശ്രമിക്കുക അധ്വാനം വൃധാവിലായ ചിലർ ഞങ്ങൾ നല്ല പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ധരിക്കുന്നു എന്ന ഖുർ.ആൻ വാക്യം(അൽ കഹ്.ഫ്) റുമാനയെ പോലുള്ള ചിലരെ പറ്റിയാണെന്ന് ഓർക്കാൻ ശ്രമിക്കുക..മത വിരോധികളുടെ കയ്യടി ഇവിടെ വാങ്ങാൻ സാശ്വതമായ പരലോകം നശിപ്പിക്കല്ലേ!muhamhttps://www.blogger.com/profile/09803277362482043748noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-23109990969301700722008-11-18T12:38:00.000+05:302008-11-18T12:38:00.000+05:30ഈ ‘ചിലര്‍’ എന്ന പരിചയും കൊണ്ട് നിങ്ങള്‍ കളിക്കുന്ന...ഈ ‘ചിലര്‍’ എന്ന പരിചയും കൊണ്ട് നിങ്ങള്‍ കളിക്കുന്ന തീക്കളി നിങ്ങളുടെ നാശത്തിനാവാതിരിക്കട്ടെ!afsalhttps://www.blogger.com/profile/10581984206551047031noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-90369041854212503532008-11-18T12:34:00.000+05:302008-11-18T12:34:00.000+05:30afsal; താങ്കള്‍ ആരുടെ പക്ഷത്താണ്..???ഞാന്‍ സൂചിപ്പ...afsal; താങ്കള്‍ ആരുടെ പക്ഷത്താണ്..???

ഞാന്‍ സൂചിപ്പിച്ച ‘ചിലര്‍’എന്ന വിഭാഗത്തിനെയാണോ താങ്കള്‍ ന്യായികരിക്കുന്നത്..? എന്ങ്കില് ഹാ..കഷ്ടം എന്നെ പറയേണ്ടൂ.

ഞാന്‍ ന്യായീകരിക്കുന്നതും സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും മൂല്യങ്ങളെ മുറുകപ്പിടിച്ച് ദീന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുതഅല്ലിമീങ്ങളെയും മുഅല്ലിമീങ്ങളെയുമാണ്.
അല്ലാതെ.......... ‘ചിലര്‍’എന്ന വിഭാഗത്തില്‍ പെട്ടവരെയല്ല.

അള്ളാഹു നമ്മെ ഈ ‘ചില’രില്‍ നിന്ന് കാത്ത് രക്ഷിക്കുമാറാകട്ടെ…(ആമീന്‍).rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.com