tag:blogger.com,1999:blog-8122864183547926596.post6238655252381896863..comments2023-08-11T15:31:53.603+05:30Comments on സ്ത്രീപക്ഷ നിരീക്ഷണം: കോളാമ്പികള്‍ മോചനം നേടി.. പക്ഷെ..rumana | റുമാനhttp://www.blogger.com/profile/01024719003912809257noreply@blogger.comBlogger10125tag:blogger.com,1999:blog-8122864183547926596.post-58722669660288305612009-03-02T14:23:00.000+05:302009-03-02T14:23:00.000+05:30ഉമ്പാച്ചി ,കരീം മാഷ് ,വഴിപോക്കന് ,ശിഹാബ് മൊഗ്രാ...ഉമ്പാച്ചി ,
കരീം മാഷ് ,
വഴിപോക്കന് ,
ശിഹാബ് മൊഗ്രാല്‍ ,
bosubose ,
ബഷീര്‍ വെള്ളറക്കാട് / pb ,
ജെപി. ,

വളരെ നന്ദി...

വഴിപോക്കന് പറഞ്ഞ പിച്ചളക്കോളാമ്പികളും ദയാവധത്തിന്റെ അനുമതികാത്തിരിക്കുകയാണ്. അധികം വൈകാതെ ആകാഴ്ചയും നമുക്ക് കാണാം.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-82839698592703984442009-02-21T23:26:00.000+05:302009-02-21T23:26:00.000+05:30ഞാന്‍ കുറച്ച് നാള് മുന്‍പ് എന്റെ ബ്ലോഗില്‍“ചക്രം”...ഞാന്‍ കുറച്ച് നാള് മുന്‍പ് എന്റെ ബ്ലോഗില്‍
“ചക്രം” ത്തെപ്പറ്റി എഴുതിയപ്പോള്‍ ആരോ ഒരാള്‍ കോളാമ്പിയെപറ്റി എഴുതാന്‍ പറഞ്ഞിരുന്നു..
ഏതായാലും റുമാന എഴുതിയ സ്ഥിതിക്ക് ഇനി ഞാന്‍ എഴുതുന്നില്ലാ...
ഞങ്ങളുടെ നാട്ടില്‍ രണ്ട് തരം കോളാമ്പി ഉണ്ട്. ഒന്ന് തുപ്പാനും, മറ്റൊന്ന് പാത്താനും....
ഇപ്പോള്‍ രണ്ടും കാണാനില്ല..
ഞങ്ങള്‍ കുന്നംകുളത്ത് കാര്‍...... മുറുക്കുന്നവരാണ്.കാലത്ത് പെണ്ണുങ്ങള് മുറ്റമടിച്ചു കഴിഞ്ഞാല്‍ ചെല്ലം നിറയെ വെറ്റില,അടക്ക, ചുണ്ണാമ്പ്, പുകയില എന്നിവ നിറച്ച് വെക്കും.. വീട്ടില്‍ അഥിതികള്‍ വന്നാല്‍ ആദ്യ്ം കൊടുക്കുന്നത് മുറുക്കാന്‍ ചെല്ലമാണ്. ചിലറ് കോളാമ്പിയില്‍ തുപ്പും, ചിലര്‍ മുറ്റം നിറയെ തുപ്പി നിറക്കും.
ഞാന്‍ കഴിഞ്ഞ ആഴ്ച എന്റെ തറവാട്ടില്‍ [ചെറുവത്താനി - കുന്നംകുളം] മുറുക്കിത്തുപ്പാന്‍ കിട്ടിയത് ഒരു പഴയ പെയിന്റിന്റെ ടിന്നാണ്. ഇപ്പോള്‍ കോളാമ്പിയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.. സഹോദരന് വി. കെ. ശ്രീരാമന് ടോയലറ്റില് പോകുമ്പോള്‍ മുറുക്കുന്ന പതിവുണ്ട്. അവിടെയും ഒരു ടിന്ന് ഇരിപ്പുണ്ട്...ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-69945134301673770992009-02-21T23:11:00.000+05:302009-02-21T23:11:00.000+05:30""സ്ത്രീ... പ്രപഞ്ചത്തില്‍ നിറഞ്ഞ് നില്ക്കുന്ന മ...""സ്ത്രീ... പ്രപഞ്ചത്തില്‍ നിറഞ്ഞ് നില്ക്കുന്ന മാദകതിടമ്പ്!!, വളച്ചാലും നിവര്ത്തിയാലും പൊട്ടിയേക്കാവുന്ന സ്ഫടികരൂപം!!.അറിഞ്ഞോ അറിയാതെയോ ഉപഭോഗ വസ്തുവായി തരം താഴ്പ്പെട്ട പവിത്രമായ ജന്മം """
strong and bold lines........

greetings from thrissivaperoorജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-68239713710437145362009-01-07T14:59:00.000+05:302009-01-07T14:59:00.000+05:30വീട്ടിനുള്ളില്‍ വീട്ടുകാരുടെ തുപ്പല് മാത്രം എറ്റി...വീട്ടിനുള്ളില്‍ വീട്ടുകാരുടെ തുപ്പല് മാത്രം എറ്റിരുന്ന പല കോളാമ്പികളും ഇന്ന് നാട്ടുകാര്‍ക്ക് മൊത്തത്തില്‍ തുപ്പാന്‍ പാകത്തില്‍ പരുവപ്പെടുത്തിയെടുത്തതും ചിലപ്പോള്‍ ഈ സ്വതന്ത്ര ചിന്തയുടെ അതോ ചിന്തയില്ലായ്മയുടെയോ ഫലമായിരിക്കാം

നിരീക്ഷണങ്ങള്‍ കൊള്ളാം

ആശംസകള്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-34104454905481211552009-01-02T01:22:00.000+05:302009-01-02T01:22:00.000+05:30അഗ്നി പൊള്ളില്ല.. കാടേറില്ല... നീയീ ഭൂമിതന്‍ മകള്‍...അഗ്നി പൊള്ളില്ല..
കാടേറില്ല...

നീയീ ഭൂമിതന്‍ മകള്‍.
വേല ചെയ്ത് പുലരുന്നവളായ്,
പുലര്‍ത്തുന്നവളായ്...
സ്വയം ജീവിതം.

പൊന്‍ കൊടിക്കൂറ പോല്‍..
ഉയര്‍ത്തിപ്പിടിച്ചും,

കൊടിക്കൂറ പോല്‍...

തല താഴില്ല,
താഴ്ത്തില്ല...
ഇവള് തന് കാലില്‍ നില്പ്പവള്...

ഇവള്‍ക്ക് മക്കളായ്
ശക്തിനാളങ്ങള്‍ പിറകെ വരും...
നിന് ചുമലില്‍ ചാരി
ഭൂമിയൊന്നാശ്വസിച്ചിടും....bosubosehttps://www.blogger.com/profile/17435024505971085147noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-7397156872906053512008-12-31T19:28:00.000+05:302008-12-31T19:28:00.000+05:30സത്യത്തില്‍ ഇപ്പോള്‍ എനിക്ക്, എണ്റ്റെ ഉപ്പ ഉപയോഗി...സത്യത്തില്‍ ഇപ്പോള്‍ എനിക്ക്, എണ്റ്റെ ഉപ്പ ഉപയോഗിച്ചിരുന്ന, ഉമ്മ എന്നും വൃത്തിയാക്കിക്കൊടുത്തിരുന്ന കോളാമ്പി ഓര്‍മ്മ വരുന്നു. ഉപ്പയ്ക്കിപ്പോള്‍ പഴയതിലും പ്രായമായെങ്കിലും, കോളാമ്പി ഉപയോഗിക്കുന്നില്ലല്ലോ എന്നതും തെല്ല് ആശ്ചര്യത്തോടെ തന്നെ ഞാന്‍ ഓര്‍ത്തെടുക്കുന്നു.
എന്നാല്‍ റുമാന ഊന്നിപ്പറയുന്ന കോളാമ്പികളെയും തുപ്പല് വിദഗ്ധരെയും കുറിച്ചോര്‍ത്ത് ഞാനും കുറെ സങ്കടപ്പെട്ടിട്ടുണ്ട്. തിരിച്ചറിവുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം നമുക്ക്.
ആശംസകള്‍sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-65186630902672818842008-12-31T17:10:00.000+05:302008-12-31T17:10:00.000+05:30സ്വയം കല്പിത അപ്രമാദിത്വവും പ്രമാണിത്വവും ചവച്ചരച്...സ്വയം കല്പിത അപ്രമാദിത്വവും പ്രമാണിത്വവും ചവച്ചരച്ച്, 'ബഡാപ്പുറത്ത്' ചാഞ്ഞിരുന്നു ബഡായി പറയുന്ന ഭൂപ്രഭുക്കന്മാരുടെ തുപ്പല് പേറിയ കോളാമ്പികളെ കുറിച്ചു പറഞ്ഞപ്പോള്‍ റുമാന മറന്ന മറ്റൊരു തരം കോളാമ്പികള്‍ ഉണ്ട്. പൊളിഞ്ഞു വീഴുന്ന ചുവരുകള്‍ക്ക് ചാരെ, പെരുമഴയെ ഭയക്കുന്ന നല്ലപാതിക്കരികില്‍, കാലൊടിഞ്ഞ കട്ടിലില്‍ കിടന്നു ചുമക്കുന്ന മുഴുപ്പട്ടിണിക്കാരുടെ ചോര കലര്‍ന്ന കഫം പേറുന്ന പിച്ചള കോളാമ്പികള്‍..!! സ്വന്തം വീട്ടിലെ ആ കോളാമ്പി എത്രയും വേഗം 'കടലാസും കന്നാസും പെറുക്കുന്നവര്' കൊണ്ടു പോകട്ടെ എന്ന ചിന്തയാണ് പുതിയ ലോകത്തിന്റെ ശാപം എന്ന് പറയാതിരിക്കാന്‍ വയ്യ.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-50495984480877952872008-12-30T21:51:00.000+05:302008-12-30T21:51:00.000+05:30പഴയ കോളാമ്പികളെ കോപ്പര്‍ പെയ്ന്ററിച്ചു പോളീഷു ചെയ്...പഴയ കോളാമ്പികളെ കോപ്പര്‍ പെയ്ന്ററിച്ചു പോളീഷു ചെയ്തൂ ഷോക്കേസില്‍ ഡ്രൈ ഫ്ലവര്‍ നിറച്ചു വെക്കൂ. അതിനേ കൊള്ളൂ.....!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-67010258962622590102008-12-30T21:10:00.000+05:302008-12-30T21:10:00.000+05:30വീട്ടിലെ കോളാമ്പി മുറ്റത്തിനപ്പുറം കൊണ്ട്പോയി മറിച...വീട്ടിലെ കോളാമ്പി മുറ്റത്തിനപ്പുറം കൊണ്ട്പോയി മറിച്ച് കിണറ്റിന് കര വെക്കണം
ഉമ്മ നേരമായാല്‍ വന്ന് കഴുകി കോലായിമൂലയില്
തിരിച്ചെത്തിക്കും
ഹൊ കോളാമ്പി ചുമക്കാന്‍ ഇനി ആവില്ല അല്ലേ?umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-47856770770909454312008-12-30T01:30:00.000+05:302008-12-30T01:30:00.000+05:30ചിന്തകള്‍ പലതരത്തിലായിരിക്കും. നിങ്ങളുടെ ശരി എന്റെ...ചിന്തകള്‍ പലതരത്തിലായിരിക്കും. നിങ്ങളുടെ ശരി എന്റെ ശരിയായിരിക്കണമെന്നും എന്റെ ശരി നിങ്ങളുടെതായിരിക്കണമെന്നുമില്ല. എന്നാലും ചില ചിന്തകള്‍ നമ്മെ ഒരേബിന്ധുവിലേക്ക് നയിക്കും . ആചിന്തകളുടെ ശരിയും തെറ്റും നിര്‍ണയിക്കാന്‍ ഒരു പുനര്ചിന്തക്ക് വീണ്ടും തിരഞ്ഞെടുത്താല്‍ ഒരു പക്ഷെ നമുക്ക് കാണാന്‍ കഴിയുന്നത് പതിരുകളില്‍ മൂടപ്പെട്ട സത്യങ്ങളാണെങ്കിലോ?.. അംഗീകരിക്കുന്നവരുമുണ്ടാകാം അംഗീകരിക്കാത്തവരുമുണ്ടാകാം. കാരണം കാലങ്ങളായി അംഗീകരിച്ച പതിരുകളെ പിഴുതെറിയാന്‍ പെട്ടെന്ന് നമുക്കാവില്ലാ എന്നത് തന്നെ..rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.com