tag:blogger.com,1999:blog-8122864183547926596.post3337666365712617250..comments2023-08-11T15:31:53.603+05:30Comments on സ്ത്രീപക്ഷ നിരീക്ഷണം: 21 ചോദ്യങ്ങള്‍,,rumana | റുമാനhttp://www.blogger.com/profile/01024719003912809257noreply@blogger.comBlogger69125tag:blogger.com,1999:blog-8122864183547926596.post-3691826796446477832008-11-16T13:40:00.000+05:302008-11-16T13:40:00.000+05:30കബീര്‍ ,അതറിയാന്‍ അടുത്തലേഖനം വരെ കാത്തിരിക്കുകയെ ന...കബീര്‍ ,

അതറിയാന്‍ അടുത്തലേഖനം വരെ കാത്തിരിക്കുകയെ നിര്‍വാഹമുള്ളൂ..

ഈ വിഷയത്തില്‍ ആകാംക്ഷ വായനക്കാര്ക്കുള്ളതായിരിക്കട്ടെ..

ബഷീര്‍ വെള്ളറക്കാട് ,

കമന്റ് ഇപ്പോഴും എന്റെ നിയന്ത്രണത്തില്‍ തന്നെയാണ്,അത് കൊണ്ടാണല്ലോ താങ്കളുടെ അവസാാനമ്ം വന്ന ക്കമന്റിന്ന് അനുമതി തരാത്തത്, പിന്നെ കമന്റ് ന്നിയന്ത്രിക്കുന്നതിന്റെ മുമ്പുള്ള താങ്കള്‍ സൂചിപ്പിച്ച കാന്തപുരം മൂസ്ലിമാണോ എന്ന കമന്റിന്ന് എന്റെ മറുപടിയും കൊടുത്തിട്ടുണ്ട്, പിന്നെ താങ്കള്‍ ആരാദ്യനായി കണക്കാക്കുന്ന bijli യെ മാന്യനായോ ആരാദ്യനായോ ഞാന്‍ കണക്കാക്കുന്നില്ല. ആതിന്റെ കാരണം അടുത്തപ്പോസ്റ്റില് മനസ്സിലാക്കാം,അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഉത്തരങ്ങള്‍ സ്വീകാര്യവുമല്ല.പ്രകോപനങ്ങളില്ലാതെ ക്ഷമയോടെ മാന്യമായി അഭിപ്രായം പറയുകയും ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുകാ എന്നതാണ് ഒരു മുസ്ലിമിന്റെ കടമ,ഒരു മുസ്ലിമിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച്കൊണ്ട് നിങ്ങളില്‍ പെട്ട ഒരു സഹോദരന് ആകടമ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. ഞാന്‍ അത് അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതു മായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍കൂടി ബാക്കിയുണ്ട്,അത് പൂര്‍ത്തികരിക്കാന്‍ മാന്യമായ സഹകരണമാണ് ഞാന്‍ നിങ്ങളിലൂടെ പ്രതീക്ഷിക്കുന്നത്.

മറ്റൊരു കാര്യം കൂടി ഞാന്‍ കാന്തപുരത്തിന്റെ സ്ത്രീകളുടെ ആര്‍ത്തവുമായി ബന്ധപ്പെട്ട പ്രസ്ഥവനയില്‍ പ്രതിഷേധിച്ച് അവസാനിപ്പിക്കണമെന്ന് കരുതിയതായിരുന്നു.പക്ഷെ നിങ്ങളുടെ മാതൃകാ പുരുഷന്റെ(bijli) പ്രൊഫൈല്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് നിങ്ങളുടെ വിഭാഗത്തില്‍ ഇങ്ങിനെയും ചിലരുണ്ടെന്ന് മനസ്സിലായത്.ക്ഷമയില്ലാത്ത ഈ ‘ചിലര്‍’ആണ് സാത്യത്തില്‍ മുസ്ലിം സമുദായത്തെ ശിഥിലംമാക്കിക്കൊണ്ടിരിക്കുന്നത് .ഇത്തിക്കണ്ണിപോലെ മുസ്ലിം സമുദായത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇക്കൂട്ടര്‍ എല്ലാവിഭാഗങ്ങളിലുമുണ്ട് എന്നതാണ് നാം ഒരിക്കലും യോജിപ്പീന്റെ,ഒരുമയുടെ പാതയിലേക്ക് വരാന്‍ കഴിയാാതെ വീര്പ്പ്മുട്ടൂന്നത് എന്ന് പറഞ്ഞതില്‍ അങ്ങെന്നോട് ക്ഷമിക്കണം.

{ഈ കമന്റിനു ശേഷം വീണ്ടും റുമാന കമന്റുകള്‍ പോസ്റ്റ് ചെയ്തത് ശരിയാണോ ? കൗണ്ടര്‍ ആര്ഗ്യൂമെന്റുകള് വരുമ്പോള്‍ ബ്ലോഗ് പൂറ്റിയെന്ന് അറിയിപ്പ് നല്‍കുകയും വീണ്ടും ചില അനുകൂല (റുമാനയ്ക്ക് ) കമന്റുകള്‍ വരുമ്പോള്‍ കട തുറന്നിടുക.}

ഇത് അങ്ങയുടെ ആരോപണമാണ്.. ഞാന്‍ കമന്റുകള്‍ നിയന്ത്രിച്ചു എന്നെ പറഞ്ഞിട്ടുള്ളൂ. അതിന്നര്‍ത്ഥം കമന്റുകള്‍ പാടെ ഒഴിവാക്കി എന്നല്ല.

afsal എന്ന ഒരു സഹോദരനും Real Sunni എന്ന ഒരു സഹോദരനും തമ്മില്‍ നടന്ന സംവാദം അതിരുകടന്നപ്പോഴാണ് ഞാന്‍ ക്കമന്റുകള്‍ നിയന്ത്രിച്ചത്, രണ്ടും നമ്മുടെ സമുദായക്കാര്‍, ആര്‍ക്ക് വേണ്ടി ഈ പോര്‍വിളി?(ഇവരുടെ ആറോളം കമന്റുകള്‍ എനിക്ക് ഡീലീറ്റ് ചെയ്യേണ്ടി വന്നു) ഒരു സാമുദായം പരസ്പരം കടിച്ച് കീറുന്നത് കാണാന്‍ എനിക്ക് താല്പാര്യമില്ല. സംവാദ വിഷയം ഞാനാണ് പോസ്റ്റിയത്, എന്ന്നോട് നിങ്ങള്‍ക്ക് തര്‍ക്കിക്കാം. അതാണ് കരണീയമായിട്ടുള്ളത്.

എന്റെ
അടുത്ത ലേഖനം പബ്ലിഷ് ചെയ്യുന്നത് വരെ... കമന്റുകള്‍ നിയന്ത്രിച്ചിരിക്കുന്നു. ക്ഷമിക്കണം., എന്ന കമന്റിന്ന് ശേഷം വന്ന ഏതെങ്കിലും കമന്റുകള്‍ അതിര് വിട്ട് പോസ്റ്റിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ അറിയിക്കുക. ഞാന്‍ ഡിലീറ്റ് ചെയ്യാം.ഞാന്‍ മറുപടികൊടുത്ത കമുന്റുകള് അതുപോലെ നിലനിര്ത്തൂന്നതാണെന്നും അറിയിക്കുന്നു.

കമന്റുകള്‍ ഇപ്പോഴും എന്ന്റ്റെ നിയന്ത്രണത്തിലാണെന്ന് അങ്ങേക്ക് മനസ്സിലാകാന്‍ വേണ്ടിമാത്രം ഞാന്‍ അങ്ങയുടെ കമന്റ് പ്രസിദ്ധീകരിക്കുന്നില്ല.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-38479988729232826832008-11-16T12:00:00.000+05:302008-11-16T12:00:00.000+05:30Rumana Paranhath "അവസാനമായി ഇതുകൂടി പറയട്ടെ.... ഞാ...Rumana Paranhath "അവസാനമായി ഇതുകൂടി പറയട്ടെ.... ഞാന്‍ കാന്തപുരത്തിന്റെ ‘സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമായാല്‍ വികാരശമനത്തിനായി ബഹുഭാര്യത്വമാകാമെന്ന’പ്രസ്ഥാവനയെ സ്വാഗതം ചെയ്യുന്നു. ബാക്കി ഇന്ഷാ അള്ളാ അടുത്ത ലേഖനത്തിലൂടെ..,"

enthaanu ithu, manassilaayillaകബീര്‍https://www.blogger.com/profile/13828472050714181796noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-36604078729506059752008-11-16T10:21:00.000+05:302008-11-16T10:21:00.000+05:30റഫീക്ക് കിഴാറ്റൂര്‍ ,നന്ദി....afsal,താങ്കള്‍ പറഞ്ഞ...റഫീക്ക് കിഴാറ്റൂര്‍ ,
നന്ദി....

afsal,
താങ്കള്‍ പറഞ്ഞപോലെ മുഖം രക്ഷിച്ച് ഒളിച്ചോടാന്മാത്രം പക്വമായ കമന്റുകളാണ് നിങ്ങളില്‍‘ചിലരി’ല്‍ നിന്നൊക്കെകിട്ടിയെതെന്നെനിക്കഭിപ്രായമില്ല.

മുസ്ലിം സംസ്കാരത്തിന്ന് അനുയോജ്യമായ രീതിയിലല്ലാത്ത കമന്റുകള്‍ നിയന്ത്രിക്കുക എന്ന ഒരറ്റ ലക്ഷ്യം മാത്രമാണ് അതിന്ന് പിന്നില്‍,bijili എന്ന സുഹൃത്തിന്റെ കമന്റ് തടയാന്‍ വെക്തമായ കാരണങ്ങളുണ്ട്,നിങ്ങള്‍ക്ക് അദ്ദേഹം മാതൃകാ ഇസ്ലാമിയായിരിക്കും, എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെ ആകണമെന്നില്ലല്ലോ.അത് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ സന്ദര്‍ശിച്ചാല്‍ മനസ്സിലാക്കാവുന്നതെയുള്ളൂ. ഇസ്ലാം വിശാല മനസ്കരുടെ മതമാണ് അല്ലാതെ ‘ചിലര്‍’ചിന്തിക്കുന്നപോലെ ഇടുങ്ങിയ മനസ്സിന്നുടമകളുടെതല്ല .

പിന്നെ ഒടിഞ്ഞതും മുറിഞ്ഞതുമായ പലപ്രൊഫൈലുകളില് നിന്നും അഭിപ്രായം ഇവിടെ വരുന്നുണ്ട്.അതൊന്നുമല്ലല്ലോ എന്റെ വിഷയം.

എന്റെ വിഷയം സ്ത്രീകളുമായി ബന്ധപ്പെട്ടതാണ്, ബഹു ഭാര്യത്വത്തിന്റെ കാരണങ്ങളില്‍ ഇന്നേവരെ കേള്‍ക്കാത്ത പുതിയതൊന്ന് കൂട്ടിച്ചേര്‍ത്തതിന്റെ അടിസ്ഥാനത്തില്‍ മാത്രമായി ഉണ്ടായ സ്വാഭാവിക പ്രതികരണം എന്നെ അതിന്ന് പറയാനാവൂ.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-55555556446781116002008-11-16T03:30:00.000+05:302008-11-16T03:30:00.000+05:30ഇങ്ങിനെ ബാക്കിയുള്ളവരുടെ കമന്റുകള്‍ തടഞ്ഞ് വെച്ച് ...ഇങ്ങിനെ ബാക്കിയുള്ളവരുടെ കമന്റുകള്‍ തടഞ്ഞ് വെച്ച് ചിലരുടെ മാത്രം കമന്റുകള്‍ അനുവദിക്കുന്നത് മുഖം രക്ഷിക്കുവാനുള്ല റുമാനയുടെ അവസാനത്തെ അടവായിരിക്കും . എല്ലാം നിര്‍ത്തി എന്ന് പറഞ്ഞിട്ടും ആകാശ്എന്ന അപരന് കമന്റനുവദിച്ചതില് നിന്നും മനസ്സിലാകുന്നത് റുമാനക്കും ഈആകാശ് എന്ന അപരനും ഒരേ ലക്ഷ്യമാണെന്നാണ്. ആകാശ് പുതിയ ഇറക്കുമതിയൊന്നുമല്ല അത് നമ്മുടെ ശാസ്ത്രസാഹിത്യകാരന്‍ ഒടിമറഞ്ഞുവന്നതാണ്.അങ്ങോര് മറ്റൊരു സന്ദര്‍ഭത്തില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട്.
റുമാനക്ക് മുഖം രക്ഷിക്കാന്‍ ഇതൊരു കച്ചിത്തുമ്പ് പോലുമല്ല. ബിജ്ലി പറഞ്ഞ - വ്യഭിചാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു മാര്ഗ്ഗവുമില്ലെങ്കില് ആവാം.എന്നതില്‍ നിന്ന് തന്നെ വ്യക്തമാണ് എന്ത് തന്നെ വന്നാലും വ്യഭിചാരം അനുവദിനീയമല്ല എന്നത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം തന്നെ വ്യഭിചാരത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ്.afsalhttps://www.blogger.com/profile/10581984206551047031noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-73763522048700540732008-11-16T01:50:00.000+05:302008-11-16T01:50:00.000+05:30Haris Mangalassery ,ചോദ്യം ചോദിക്കുന്നതും അതിന്ന് ...Haris Mangalassery ,

ചോദ്യം ചോദിക്കുന്നതും അതിന്ന് ഉത്തരം തരുന്നതും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നതുമെല്ലാം കാര്യങ്ങള്‍ കൂടുതല്‍ വെക്തമാകാന് ഉപകരിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അത് കൊണ്ട് ഇത് വായിക്കുന്ന ആരും ഈ ചോദ്യങ്ങള്‍ ഒരു സമുദായത്തെയോ വിഭാഗത്തെയോ ഇകഴ്ത്താനായിരുന്നു എന്ന് ധരിക്കുന്നതില്‍ അര്‍ത്ഥമില്ല. നാം ജീവിക്കുന്നത് ഉയര്‍ന്ന നിലാവരമുള്ള ഒരു സമൂഹത്തിലാണ് , അവിടെ കിട്ടിയ ഉത്തരം കൊണ്ട് തൃപ്തിപ്പെടുക എന്നത് അംഗീകരിക്കാനെ ആവില്ല.അങ്ങിനെ അവസാനിക്കുമായിരുന്നെങ്കില്‍ നമ്മുടെ സമുദായത്തില്‍ ഇന്ന് വിഭാഗീയതയുടെ അംശം പോലും കാണുമായിരുന്നില്ല. എല്ലാവിഭാഗക്കാരും പരസ്പരം ചോദ്യങ്ങളുന്നയിച്ച്കൊണ്ടിരിക്കുന്നത് തുടര്‍ന്ന് കൊണ്ടെയിരിക്കുകയാണല്ലോ.. എനിക്ക് മാത്രം എന്തിനാണ് ചോദിക്കാനുള്ള അവസരം നിശേധിക്കുന്നത് എന്ന് മനസ്സിലാവൂന്നില്ല. സഹോദര്‍മാര്‍ സത്യപാത അന്വേഷിക്കുന്നവരെ നിരുത്സാഹപ്പെടുത്തരുത് എന്നൊരു അപേക്ഷയുണ്ട്. കാരണം ഞാന്‍ മുമ്പ് വെക്തമാക്കിയതാണല്ലോ.. ഇതര മത്സ്ഥരും ഈ ചോദ്യമുന്നയിക്കുന്നുണ്ട് , ഇതില്‍ നാല് ചോദ്യങ്ങള്‍ എന്റെ അന്യമതസ്ഥരായ സഹപാഠികളുടെതായിരുന്നു. സഹകരിക്കണമെന്ന് വിനയപൂര്‍വ്വം വീണ്ടും വീണ്ടും അപേക്ഷിക്കുകയാണ്.
പ്രകോപന്അമുണ്ടാക്കുന്ന ഒരു കമന്റുകളും ഇനി പ്രസിദ്ധീകരിക്കില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു.
എല്ലാവര്ക്കും നന്മകള് നേര്‍ന്നുകൊണ്ട് ..rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-61444601854381321202008-11-16T00:51:00.000+05:302008-11-16T00:51:00.000+05:30താന്കള് ഉത്തരം കിട്ടാന്‍ വേണ്ടിയാണ് ഈ ചോദ്യങ്ങള്‍...താന്കള് ഉത്തരം കിട്ടാന്‍ വേണ്ടിയാണ് ഈ ചോദ്യങ്ങള്‍ ഇവിടെ നിരത്തിയതെന്കില്, അതിന് ആധികാരികമായ ഉത്തരങ്ങള്‍ bijili തന്നു കഴിഞ്ഞു ...അതുകൊണ്ട് ഇനി ഇതിനെപ്പറ്റി മിണ്ടാതിരിക്കുന്നത് തന്നെയാണ് നല്ലത്...അതല്ല, വെറുമൊരു വിവാദം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, ഇനിയും ഒരുപാടൊരുപാട് നീട്ടികൊണ്ട് പോകാം...Haris Mangalasseryhttps://www.blogger.com/profile/13843091262330421035noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-90604566511353516072008-11-15T19:01:00.000+05:302008-11-15T19:01:00.000+05:30ചർച്ച തൽക്കാലം നിർതുന്നതാണ് നല്ലത്, കാരണം ചൂരുക്കം...ചർച്ച തൽക്കാലം നിർതുന്നതാണ് നല്ലത്, കാരണം ചൂരുക്കം ചിലർ മാത്രമെ ചൊദ്യത്തിന്റെ പ്രസക്തി മനസ്സിലാക്കി പ്രതികരിക്കുന്നുള്ളൂ. പലരും ചർച്ചയുദെ ദിശ തിരിച്ച് വിടാൻ ശ്രമിക്കുന്നു.
നന്ദി റുമാന, ബിജിലി, ബഷീറ്, ബീരാൻ കുട്ടി,....RIYA'z കൂരിയാട്https://www.blogger.com/profile/07932642829189591904noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-7472256909749324842008-11-15T18:50:00.000+05:302008-11-15T18:50:00.000+05:30റുമാന, ലിങ്ക് ശരിയായി വന്നില്ല. ഇവിടെ നോക്കൂhttp:...റുമാന,

ലിങ്ക് ശരിയായി വന്നില്ല.
ഇവിടെ നോക്കൂ

http://mahmood.tv/2007/02/16/qaradawis-advice-to-women-stop-wanking/

ഈ ലിങ്ക് നല്‍കിയത് മറ്റു ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കാനാണ്.

1) ഇസ്ലാമിക ലോകത്തെ ഖര്‍ദാവിയുടെ സ്ഥാനം കാന്തപുരത്തെക്കാളും വളരെ മുന്നിലാണ്. (ഈയിടെ ഒരു മലയാളം ബ്ലോഗും കണ്ടു)

2) അധികാര സ്ഥാനത്തുള്ളവര്‍ (ഇനിയും ഇതു പോലെ എത്രയോ വീഡിയോ...) എല്ലാവരും ഒരു പോലെ ഒരു തെറ്റിധാരണയുടെ പുറത്തു പറയുകയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം..

3) യു ട്യൂബ് ലിങ്ക് നല്‍കാതെ ഒരു അറബ് വംശജന്റെ ബ്ലോഗില്‍ ഇതിനെ കുറിച്ചു നടന്ന സംവാദം നല്‍കിയത് തലയില്‍ ആള്താമസമുള്ളവര് എങ്ങനെ ഇത്തരം കാര്യങ്ങളെ വിലയിരുത്തുന്നു എന്ന് ഇവിടെ കയറു പൊട്ടിക്കുന്നവര്‍ക്കു മനസിലാവാന്‍ കൂടിയാണ്.

കാലത്തിനു ചേരുന്ന വിധം മാറ്റം സംഭവിക്കണം. അല്ലെങ്കില്‍ നമുക്കു സതി വേണം എന്ന് നിര്‍ബന്ധം പിടിക്കാം...Aakash :: ആകാശ്https://www.blogger.com/profile/00541529043126625480noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-46334348401415326682008-11-15T15:23:00.000+05:302008-11-15T15:23:00.000+05:30Aakash ::നന്ദി..15) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല...Aakash ::നന്ദി..

15) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല്‍ സ്വയം ഭോഗത്തിന്ന് ഇസ്ലാം അനുമതി നല്കുന്നുണ്ടോ..?

- വ്യഭിചാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു മാര്ഗ്ഗവുമില്ലെങ്കില് ആവാം.[bijli]

അധിക്ഷേപിച്ചവര്‍ തന്നെ ഉത്തരം കണ്ടെത്തീയിരിക്കൂന്നു.

അപ്പോള്‍ പറഞ്ഞത് കാര്യമാക്കണ്ട, അര തേങ്ങാമുറി ഒന്നിനും തികയൂലാന്ന് കേട്ടിട്ടില്ലെ...ശുണ്ഠിയില്‍ പറ്റിപ്പോയതാണ്,, ക്ഷമിക്കുക.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-59306521734812816852008-11-15T15:04:00.000+05:302008-11-15T15:04:00.000+05:3015) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല്‍ സ്വയം ഭോഗത്തി...15) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല്‍ സ്വയം ഭോഗത്തിന്ന് ഇസ്ലാം അനുമതി നല്കുന്നുണ്ടോ..?

ഈ ചോദ്യത്തെ ചൊല്ലി റുമാനയെ ചിലര്‍ അധിക്ഷേപിക്കുന്നതു കണ്ടു.

ഇതാ ഇമ്മിണി വല്യ ഒരാളില്‍ നിന്നും ഇതിനെക്കുറിച്ച് ആധികാരികമായി...Aakash :: ആകാശ്https://www.blogger.com/profile/00541529043126625480noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-86419737045065956462008-11-15T14:11:00.000+05:302008-11-15T14:11:00.000+05:30അടുത്ത ലേഖനം പബ്ലിഷ് ചെയ്യുന്നത് വരെ... കമന്റുകള്‍...അടുത്ത ലേഖനം പബ്ലിഷ് ചെയ്യുന്നത് വരെ... കമന്റുകള്‍ നിയന്ത്രിച്ചിരിക്കുന്നു. ക്ഷമിക്കണം.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-79811494735809614542008-11-15T14:03:00.000+05:302008-11-15T14:03:00.000+05:30ചില നല്ല സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ച് ഈ ചീദ്...ചില നല്ല സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ച് ഈ ചീദ്യേത്തരം നീട്ടിക്കൊണ്ട് പോകുന്നില്ല.

അത് കൊണ്ട് ഞാന്‍ നേരത്തെ പറഞ്ഞപോലെ ഈ ചര്‍ച്ച ഇനി മറ്റൊരു പേജില്‍ തുടരുന്നുമില്ല.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെടുത്തി ഒരു ലേഖനവും കൂടി എഴുതാന്‍ എന്നെ അനുവധിക്കണം, എന്നാലെ ഈ ചര്‍ച്ച ഞാന്‍ വിചാരിച്ചപോലെ പൂര്‍ണതയിലെത്തിക്കാന്‍ എനിക്കാവൂ.

തീര്‍ച്ചയായും ഇരു സുന്നികളെയും മറ്റ് വിഭാഗങ്ങളെയും അവഹേളിക്കാന്‍ ഉദ്ദേഷിച്ചല്ല ആ പോസ്റ്റെന്ന് ആദ്യമെ പറയട്ടെ...

നാം അറിഞ്ഞോ അറിയാതെയോ നമുക്കിടയില്‍ സ്ഥാനം കൊടുത്ത ‘ചിലര്‍’എന്ന് പറയുന്ന ക്ഷമാശീലരല്ലാത്ത ഒരു വിഭാഗാത്തെ കുറിച്ച്..

ഇതൊരു പിന്മാറ്റമായി ആരും കാണേണ്ടതില്ല. ഇടക്കിടെ കാന്തപുരത്തെ ആക്ഷേപിക്കുന്നു എന്ന ആരോപണവും ചേരി തിരിഞ്ഞുള്ള പോരാട്ടവും ഒഴിവാക്കുക എന്ന ഒറ്റലക്ഷ്യം മാത്രം

എല്ലാവിഭാഗവും സഹകരിക്കുമെന്ന വിശ്വാസത്തോടെ...

അടുത്ത ലേഖനം തയ്യാറാകുന്നത് വരെ... എല്ലാ വായനക്കാര്ക്ക്കും കമന്റെഴുതിയവര്ര്ക്കും നന്ദി... നംസ്കാരം.

, അവസാനമായി ഇതുകൂടി പറയട്ടെ.... ഞാന്‍ കാന്തപുരത്തിന്റെ ‘സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമായാല്‍ വികാരശമനത്തിനായി ബഹുഭാര്യത്വമാകാമെന്ന’പ്രസ്ഥാവനയെ സ്വാഗതം ചെയ്യുന്നു. ബാക്കി ഇന്ഷാ അള്ളാ അടുത്ത ലേഖനത്തിലൂടെ..,rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-22483552790122451592008-11-15T13:36:00.000+05:302008-11-15T13:36:00.000+05:30അതിന് തെളിവുണ്ടോ എന്നറിയാന്‍ റിയല്‍ സുന്നിയല്ലേ നി...അതിന് തെളിവുണ്ടോ എന്നറിയാന്‍ റിയല്‍ സുന്നിയല്ലേ നിങ്ങളുടെ പണ്ഡിതന്മാരോട് തന്നെ ചോദിച്ച് നോക്കൂ...
ഇല്ല എന്ന് അവര്‍ പറയട്ടെ!afsalhttps://www.blogger.com/profile/10581984206551047031noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-59282925055658772262008-11-15T13:32:00.000+05:302008-11-15T13:32:00.000+05:30അഫ്സൽ,ബഹുഭാര്യത്വം അംഗീകരിക്കുന്നു, പക്ഷെ, നിങ്ങള...അഫ്സൽ,
ബഹുഭാര്യത്വം അംഗീകരിക്കുന്നു, പക്ഷെ, നിങ്ങളുടെ ഉസ്താദിന്റെ അഡീഷണൽ ഒപ്ഷൻ, അംഗീകരിക്കാൻ പ്രയാസമുണ്ട്. അതല്ലാതെ തന്നെ ഇഷ്ടം പോലെ ഒപ്ഷനുണ്ടല്ലോ അല്ലെ.

എന്തിനാഷ്ടാ ചൂടാവണെ. ഞാൻ എന്തെങ്കിലും സത്യം ചോദിച്ചെങ്കിൽ ക്ഷമിക്ക്.

ഒരു ചോദ്യം കൂടി.
ഉസ്താദ് പറഞ്ഞ, അവസാന കാര്യത്തിന്, തെളിവായി എന്തെങ്കിലും ഒരു രേഖയുണ്ടോ? കിത്താബിലോ, ഹദീസിലോ, സഹീഹ് ആയത് വേണമെന്നില്ല. (ഏന്തെങ്കിലും...)Real Sunnihttps://www.blogger.com/profile/18064729573663377310noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-29831827348905044602008-11-15T13:30:00.000+05:302008-11-15T13:30:00.000+05:30അതാരാ പറഞ്ഞത് എന്നുകൂടെ പറയെടോഎന്താണെന്നുംഅതാരാ പറഞ്ഞത് എന്നുകൂടെ പറയെടോ
എന്താണെന്നുംafsalhttps://www.blogger.com/profile/10581984206551047031noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-30861261798998504422008-11-15T13:29:00.000+05:302008-11-15T13:29:00.000+05:30ബഷീര്‍ വെള്ളറക്കാട് /ഞാന്‍ ഇതുവരെ എന്റെ ബ്ലോഗില്‍...ബഷീര്‍ വെള്ളറക്കാട് /

ഞാന്‍ ഇതുവരെ എന്റെ ബ്ലോഗില്‍ കാന്തപുരത്തെ ഇകഴ്ത്തി എഴുതിയിട്ടില്ല. അദ്ദേഹം സ്ത്രീകളുമായി ബന്ധപ്പെട്ട് പറഞ്ഞ ഒന്ന് രണ്ട് അഭിപ്രായത്തെയാണ് ഞാന്‍ വിമര്‍ഷിച്ചത്.ഒരു സ്ത്രീ എന്ന നിലക്ക് എനിക്ക് ചോദിക്കാനുള്ളത് ഞാന്‍ ചോദിച്ചെന്ന് മാത്രം.അതിനപ്പുറം വ്യഖ്യാനിക്കേണ്ടതില്ല.

സ്വയം നിര്‍മിച്ച മതില്കെട്ടിനുള്ളിലിരുന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു പക്ഷെ അങ്ങിനെ തോന്നുന്നുണ്ടാവാം.

[സഹോദരന് ബിജ്ലിയുടെ മറുപടി /അഭിപ്രയം ഇല്ലാതാക്കിയതിന്റെ ( ഡിലിറ്റ് ചെയ്തതിന്റെ ) പിന്നിലുള്ള കാരണം ]വേണ്ടിവന്നാല്‍ പബ്ലിഷ് ചെയ്യും, .അത് വരെ ക്ഷമീക്കുക.

ചിലകാരണങ്ങള്‍ ഞാന്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്, ഹാരിസ്സ് മംഗലശ്ശേരിക്കുള്ള മറുപടിയില്‍.
പിന്നെ..

[സത്യത്തില്‍ നിങ്ങളുടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കാന്‍ ചിലപ്പോള്‍ (ചിലപ്പോള്‍ മാത്രം ) ഒരു ബുദ്ധിമുട്ടുണ്ട്. ]

അലപദിവസ്സം കൂടി കാത്തിരിക്കൂ അപ്പോള്‍ മനസ്സിലാക്കാം.

ബാക്കിയുള്ളകമന്റുകളൊക്കെ ആവര്‍ത്തനമായതിനാല്‍ തല്കാലം നിര്‍ത്തുന്നു.
സഭ്യതക്ക് നിരക്കാത്ത ച്ചില കമന്റുകള്‍ muham പറഞ്ഞത് പോലെ നീക്കംചെയ്തിരിക്കുന്നു.

Real Sunni ക്ക് നന്ദി.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-15571238639949162732008-11-15T13:26:00.000+05:302008-11-15T13:26:00.000+05:30അഫ്സൽ,വിശുദ്ധ ഗ്രന്ഥത്തിലും ഹദീസിലും ഇല്ലാത്തത് പ...അഫ്സൽ,
വിശുദ്ധ ഗ്രന്ഥത്തിലും ഹദീസിലും ഇല്ലാത്തത് പറയുന്നവരെ എന്ത് ചെയ്യണം?. അവരേത് മെയ്ഡ്?.Real Sunnihttps://www.blogger.com/profile/18064729573663377310noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-30180182887981579682008-11-15T13:24:00.000+05:302008-11-15T13:24:00.000+05:30കാന്തപുരം പറഞ്ഞത് നിന്റെ ഉപ്പയെപ്പോലുള്ള ക്ഷമയില്ല...കാന്തപുരം പറഞ്ഞത് നിന്റെ ഉപ്പയെപ്പോലുള്ള ക്ഷമയില്ലാത്തവരുടെ കാര്യമാണെടാafsalhttps://www.blogger.com/profile/10581984206551047031noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-38633013056323217732008-11-15T13:23:00.000+05:302008-11-15T13:23:00.000+05:30റിയല്‍ സുന്നീ...അങ്ങനെ ആരെങ്കിലും പറഞ്ഞോ? ഏതെങ്കില...റിയല്‍ സുന്നീ...
അങ്ങനെ ആരെങ്കിലും പറഞ്ഞോ? ഏതെങ്കിലും വാക്കില്നിന്നങ്ങിനെ അര്‍ത്ഥം ഊഹിക്കാമോ? കാന്തപുരം വിരോധം തലച്ചോറിനെ ബാധിച്ചിട്ടുണ്ടെങ്കില്‍ ചികിത്സിച്ചാല്‍ മാറില്ലമോനേ.. റിയലല്ലാത്തതിന്റെ മേലെ റിയല്‍ എന്നെഴുതുന്ന കുന്നംകുളം മെയ്ഡേ....afsalhttps://www.blogger.com/profile/10581984206551047031noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-14336463488885202442008-11-15T13:20:00.000+05:302008-11-15T13:20:00.000+05:30അഫ്സൽ,നിന്റെ ഭാര്യയും, പെങ്ങളും ഉമ്മയും അശുദ്ധികള...അഫ്സൽ,
നിന്റെ ഭാര്യയും, പെങ്ങളും ഉമ്മയും അശുദ്ധികളാവാറുണ്ടോ?. ഉണ്ടെങ്കിൽ, നീ /ഉപ്പ/അളിയൻ എത്ര വിവാഹം ചെയ്തു?. നേതാവിനെ പിൻപറ്റണം.Real Sunnihttps://www.blogger.com/profile/18064729573663377310noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-78150320050459704572008-11-15T13:17:00.000+05:302008-11-15T13:17:00.000+05:30അഫ്സൽ,അപ്പോ കാന്തപുരം മാത്രമാണോ യതാർഥ മുസൽമാൻ?. ഖ...അഫ്സൽ,
അപ്പോ കാന്തപുരം മാത്രമാണോ യതാർഥ മുസൽമാൻ?. ഖുർആനും സുന്നത്തും പിൻതുടരുന്നവർ, പക്ഷെ എന്ത്കൊണ്ട് ഒന്നിലോതുങ്ങി. ഇനി അശുദ്ധി ഇല്ലാത്തവരാവുമോ അവർ. (അതോ, നടുവിനിട്ട് ചിരവകൊണ്ട് താങ്ങും എന്ന തിരിച്ചറിവോ?)Real Sunnihttps://www.blogger.com/profile/18064729573663377310noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-4898772306784643232008-11-15T13:10:00.000+05:302008-11-15T13:10:00.000+05:30റിയല്‍ സുന്നീ...കാന്തപുരം പറഞ്ഞത് കൊണ്ട് മാത്രം ഒര...റിയല്‍ സുന്നീ...
കാന്തപുരം പറഞ്ഞത് കൊണ്ട് മാത്രം ഒരു ശരി ശരിയല്ല എന്ന് കരുതുന്ന നിന്റെ വിഭാഗത്തില്‍afsalhttps://www.blogger.com/profile/10581984206551047031noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-6844815567053817312008-11-15T13:05:00.000+05:302008-11-15T13:05:00.000+05:30അഫ്സൽ,കാന്തപുരം പറഞത്കൊണ്ട് മാത്രം ശരിയാണെന്ന് വ...അഫ്സൽ,

കാന്തപുരം പറഞത്കൊണ്ട് മാത്രം ശരിയാണെന്ന് വിശ്വസിക്കുന്ന വിഡ്ഡികൾ എത് വിഭാഗത്തിൽ പെടും.Real Sunnihttps://www.blogger.com/profile/18064729573663377310noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-37204141499176371732008-11-15T13:01:00.000+05:302008-11-15T13:01:00.000+05:30ബിജ്ലി ചാലാട് പറഞ്ഞ മറുപടി പോരാത്തവര്‍ രണ്ട് വിഭാ...ബിജ്ലി ചാലാട് പറഞ്ഞ മറുപടി പോരാത്തവര്‍ രണ്ട് വിഭാഗമാണെന്ന് മനസ്സിലായി
1) ‘സംഗതി യൊക്കെ ശരിയാണ് പക്ഷെ കാന്തപുരം പറഞ്ഞത് കൊണ്ട് അത് ശരിയായില്ല’
എന്ന് കരുതുന്ന കാന്ധപുരം വിരോധം തലക്ക് പിടിച്ചഅന്ധന്മാര്...
2)എന്തുതന്നെ പറഞ്ഞാലും അംഗീകരിക്കാന്പറ്റാത്ത കപടവിശ്വാസികള്‍ (ഞാന്‍ വിശ്വസിച്ചവളാണെന്ന് പറയുകയും വിശ്വാസം മനസ്സിലില്ലാതിരിക്കുകയും ചെയ്യുന്നവരെ ഖുര്‍ആന്‍ വിളിച്ചത് മുനാഫിഖ് എന്നാണല്ലോ

ഇനിയൊരു വിഭാഗം കൂടി വരാന്‍ ഇടയുണ്ട് യുക്തിയുടെ ഹോള്‍ സെയിലുകാരാണെന്ന് നടിക്കുന്ന യുക്തിയില്ലാത്ത മന്ദബുദ്ദികള്‍
എല്ലാവരും വരട്ടെ എന്നാല്‍ എല്ലാത്തിനേയും നമുക്കൊരു കയറില്‍ കെട്ടാമല്ലോ!
പിന്നേ ബിജ്ലിക്കാ ഇതിനൊന്നും ഉത്തരം എഴുതേണ്ടതില്ലായിരുന്നു. രാജ്മോഹനെന്ന പേരില്‍ കമന്റെഴുതിയ ആള് പറഞ്ഞതിലും താഴ്ന്നതേ ഇവള് അര്‍ഹിക്കുന്നുള്ളൂ.afsalhttps://www.blogger.com/profile/10581984206551047031noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-962580178709573222008-11-15T12:50:00.000+05:302008-11-15T12:50:00.000+05:30റുമാനാ,ഒട്ടും ക്ഷമയില്ലാത്ത വർഗ്ഗമാണ്, എ.പി. വിഭാഗ...റുമാനാ,
ഒട്ടും ക്ഷമയില്ലാത്ത വർഗ്ഗമാണ്, എ.പി. വിഭാഗമെന്നും, അല്ലാഹുവിനെയും നബിയെയും കുറ്റംപറഞാൽ പോലും, ഈ വിഭാഗം കമാന്നൊരക്ഷരം മിണ്ടില്ലെന്നും, പക്ഷെ ഉസ്താദിനെതിരെ വിരൽ ചൂണ്ടിയാൽ, ആ വിരൽ മുറിച്ച് കളയണമെന്നും വാശിപിടിക്കുന്ന, ഈ വിഭാഗം, ഇതോക്കെ പറഞില്ലെങ്കിലെ അൽഭുതമുള്ളൂ.

മാന്യമായി ഉത്തരം പറയുവാൻ ഇവർക്കറിയില്ല. സ്ത്രീകൾ പള്ളിയിൽ കയറരുതെന്ന് പറയുന്നവർ, സ്വകാര്യമായി സ്ത്രികൾക്ക് സ്വലത്ത് മജ്ലിസ് സംഘടിപ്പിക്കുന്നു.

പറഞ്ഞത് അബന്ധമാണെന്ന് തുറന്ന് സമ്മതിക്കാനുള്ള സന്മനസ് ഇവർക്കുണ്ടായാലെ അൽഭുതമുള്ളൂ.Real Sunnihttps://www.blogger.com/profile/18064729573663377310noreply@blogger.com