tag:blogger.com,1999:blog-8122864183547926596.post3297809145075340815..comments2023-08-11T15:31:53.603+05:30Comments on സ്ത്രീപക്ഷ നിരീക്ഷണം: ഋതുകാലം ഒരു‘കലി’കാലം..!rumana | റുമാനhttp://www.blogger.com/profile/01024719003912809257noreply@blogger.comBlogger75125tag:blogger.com,1999:blog-8122864183547926596.post-4318734810416126102008-11-16T02:26:00.000+05:302008-11-16T02:26:00.000+05:30പ്രിയ...,ചിന്തകന്‍,റുമാന.നിങ്ങള്‍ പറഞ്ഞ ലക്ഷ്യം എന...പ്രിയ...,
ചിന്തകന്‍,റുമാന.
നിങ്ങള്‍ പറഞ്ഞ ലക്ഷ്യം എന്റെ ലക്ഷ്യമല്ല.
ഏതെങ്കിലും ഒരു മതത്തെയോ,വിഭാഗത്തെയോ കുറ്റപെടുത്തലും.
സമൂഹത്തില്‍ നടക്കുന്ന ചില കാര്യങ്ങളേ കുറിച്ച് പ്രതികരിക്കുമ്പോള്‍
അത് ഏതെങ്കിലും വിഭാഗങ്ങള്‍ക്കു നേരേയാണേന്ന് അവര്‍ക്ക് തോന്നിയിരിക്കാം.
അത് എന്റെ മാത്രം കുറ്റമല്ല. കാണുന്നവന്റെ കാഴ്ചയുടെ കൂടി പങ്കുണ്ടതില്‍.

പിന്നെ...റുമാനെയെ കുറിച്ച് നേരിട്ടറിയിലെങ്കിലും ബ്ലോഗിലൂടെയും,കൂട്ട ത്തിലൂടെയുമൊക്കെ എനിക്ക് നന്നായറിയാം. അവര്‍ ചര്ച്ചകിടുന്ന പോസ്റ്റുകളും,കമന് റുകളുമൊക്കെ മതപരമായി കൃത്യമായ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ അവര്‍ ചെയ്യാറുള്ളു. പക്ഷേ..ഇവിടെ അവര്‍ക്ക്
നേരേ പ്രതിസ്വരം ഉയരുന്നത്. ഒന്ന് അവരുടെ അനുയായികളില്‍ നിന്നാണ്. ഈ ബ്ലോഗില്‍ ഇത്ര ബഹളമുണ്ടാവാന്‍ മറ്റൊരു കാരണം കൂടിയുള്ളത് ഒരു സ്തീ ഇതൊക്കെ വിളിച്ചു പറയുന്നു എന്നുള്ളതാണ്. ആരാ ഇവര്‍ ഇതൊക്കെ പറയാന്‍ ഇതിനൊക്കെ ഇവിടെ ആണുങ്ങളായ ഞങ്ങളില്ലേ.. എന്ന പുരുഷ മേധാവിത്വത്തിന്റെ സ്വരം.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-75427756124977052492008-11-14T21:46:00.000+05:302008-11-14T21:46:00.000+05:30sameer_amigo, ആദ്യമായി ഉപദേഷങ്ങള്‍ക്ക് നന്ദി പറയട്...sameer_amigo,

ആദ്യമായി ഉപദേഷങ്ങള്‍ക്ക് നന്ദി പറയട്ടെ..
ഈ rajmohan'maarkum sandhya'മാരും അസഭ്യം പറഞ്ഞാല്‍ വികലമാകുന്നതാണ് ഇസ്ലാമെന്ന ചിന്ത എനിക്കില്ല. കാരണം ഞാന്‍ ആദ്യമായും അവസാനമായും ഒരു മുസ്ലിമയാണ്.
പിന്നെ ഇവര്‍ ആരാണെന്നും ഏത് ഐപി അഡ്രസ്സാണ് ഈ ഇതിന്ന് ഉപയോഗിച്ചതെന്നും ഫോട്ടോസഹിതം പുറത്ത് വിടാന്‍ ഇന്ന് മാര്‍ഗങ്ങളുണ്ട്, അത് കൊണ്ട് ഇത് ആരെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല.(സാങ്കെതികമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല)

അടുത്തതായി അങ്ങ് പറഞ്ഞ shariyaayilla islam bahu bharyatwam chila pratyega saahajaryanghalil maathram anuvadichittullathanu
athu thanney aadhya bharyayudey poorna sammadham aavashyamaanu allenkil avidey randaam vivaham nishiddhamaanu{ yethoru buddhiyulla manushyanum ithil ninnum manassilaakkavunnatheyullo. ഈ അഭിപ്രായത്തെ ഞാന്‍ പൂര്‍ണ വിശ്വാസത്തിലെടുക്കുന്നു.
അപ്പോള്‍ ആദ്യഭാര്യയുടെ സമ്മതമില്ലാത്തെ രണ്ടാം വിവാഹം കഴിച്ച എല്ലാ മുസ്ലിംങ്ങളുടെയും വിവാഹം ഇസ്ലാമികമായി സാധൂകരിക്കില്ല എന്ന് വേണം കരുതാന്‍.
ഇതിനെതിരെ നടപടി ആവശ്യമല്ലെ..?

[6 maasathi kooduthal bharyayey pirighirikkan paadillennu islaam padippichirunnu
yennittum vidheshathullavar 2 varshamo athil kooduthalo kazhinghu thirichu varum
ithrayum viraha vedhana sahichu ninna sthreeyudey vedhanay'ku islaamika niyamanghaley kuttam parayaamo?]ഇങ്ങിനെ ചോദിക്കാന്‍ കാരണമെന്തെന്ന് മനസ്സിലായില്ല. ഞാന്‍ ഇതുമായ്യി ബന്ധപ്പെട്ട് ചോദിച്ചത് >5) പ്രവാസികളുടെ ഇണകളാകാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ ഇസ്ലാം നിശ്ചയിച്ച മൂന്ന് മാസത്തെ വിരഹ പരുതിക്ക് ശേഷം എന്താണ് ചെയ്യേണ്ടത്?
എന്നായിരുന്നു. ഇതിന്നൊരു വിധിയുണ്ടോ? ഉണ്ടെങ്കില്‍ എന്താണ്?
ഇതിന്ന് ഉത്തരമായി വരാവുന്ന ഒന്ന് ചോദ്യമായിഞാന് കൊടുത്തിരുന്നല്ലോ..ആങ്ങ് ശ്രദ്ധിച്ചോ എന്നറിയീല്ല. ആത് ഇപ്രകാരമായ്യിരുന്നൂ..>12) ക്ഷമ , കരുണ , കാരുണ്യം, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാം എത്രത്തോളം പവിത്രത കല്പിച്ചിട്ടുണ്ട്?
എന്നത്.
ഇവിടെ
sthreeyudey vedhanay'ku islaamika niyamanghaley kuttam parayaamo?
എന്ന് അങ്ങ് ച്ചോദിച്ചത് എന്ത് അടിസ്ഥാനത്തിലാണ്.
ഞാന്‍ കൂറ്റം പറഞ്ഞതായി കാണിക്കാമോ..?
ചോദ്യം ചോദിക്കുന്നതും അഭിപ്രായം പറയുന്നതും ഇസ്ലാമില്‍ കുറ്റകരമായ ഒന്നാണോ?

islaam pavithramaaya mathamaanu എന്ന് അങ്ങ് പറയുമ്പോള്‍ തന്നെ pothuvaaya prashnaghal islamintey peril chodichu islaaminey thazthi kaanikkan shramikkaruth എന്നും അങ്ങ് പറയുന്നു.
ഞാന്‍ മനസ്സിലാക്കിയത് ഖുര്‍ആന്‍ ലോകത്തുള്ള സകലവിഷയങ്ങള്ക്കും പരിഹാരമായും അത് വിശ്വസിക്കുന്നവരായ മുസ്ലിമീങ്ങള്‍ മറ്റ് മതസ്ഥര്‍ക്ക് മാതൃകയാകേണ്ടവരുമെന്നാണ്. മാത്രമല്ല എല്ലാപൊതുവിഷയങ്ങള്ക്കും മറുപടിയുമായാണ് ഖുര്‍ആന്‍ അവതരിച്ചതെന്നും
നബിചര്യ്യകള് അങ്ങിനെയാണ് നമുക്ക് മാതൃകയായതെന്നുമാണ്. അത് കൊണ്ട് പൊതുവിഷയങ്ങള്‍ ഇസ്ലാമിന്ന് അന്യമാണെന്ന് പറയുന്നത് ഒരു മുസ്ലിമിന്ന് ചേര്‍ന്നതാണോ..?
ഞാ ഇസ്ലാമിനെ മനസ്സിലാക്കിയത് തെറ്റിയതാണോ നിങ്ങള്‍ പറഞ്ഞ്വന്നപ്പോള് തെറ്റിപ്പോയതാണോ എന്ന് അറിയിക്കുക.

ബഹു
ഭാര്യത്വത്തെ കുറിച്ച് എന്റെ ഭാഗം ഞാന്‍ വെക്തമാക്കിയതാണ് , അത് ഇനി ആവര്‍ത്തിക്കുന്നില്ല.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-84402109673237998402008-11-14T19:37:00.000+05:302008-11-14T19:37:00.000+05:30സ്ത്രീപക്ഷ നിരീക്ഷണം: 21 ചോദ്യങ്ങള്‍,,sneham niran...സ്ത്രീപക്ഷ നിരീക്ഷണം: 21 ചോദ്യങ്ങള്‍,,
sneham nirangha sahodharee
thanghal unnayicha chodyaghal yellam shariyaanu
pakshe onninum athintethaya prasakthiyilla ninghaludey chodyathiley ullirippu [swantham bhryayudey] aarthava kaalathey 15 divasam allenkil pravaanadhara shuddikkulla[4o divasam] verey oru bharyaye vendi varumennano bharyodu snehavum bhahumaanavumulla oralku athinu kazhiyumo
bahu bharyatwa prashnam yella mathathilum undu athiney islamintey mathram prashnam aaki chithreekarichath
shariyaayilla islam bahu bharyatwam chila pratyega saahajaryanghalil maathram anuvadichittullathanu
athu thanney aadhya bharyayudey poorna sammadham aavashyamaanu allenkil avidey randaam vivaham nishiddhamaanu{ yethoru buddhiyulla manushyanum ithil ninnum manassilaakkavunnatheyullo islam sthreeku yethra mathram bhahumaanavum aadharavum nalkunnuvennu}
islaam mattulla yethoru mathathekkalum kooduthal sthreeku padavi nalkiya mathamaanu
ninghal ee chodyangholekky yethengilum islaamika pandithanodo allenkil islaminey pati nannayittu padichavarodo chodichirunnenkil ninghalku vyakthamaaya utaharam theerchayaayum kittumayirunnu
islaam sthreeku uthama sthanamaanu nalkiyittullath islaaminey patti nannayiyittu manasilaakkiyaal yethory sthreeyum stheeyaayi janichatil abhimaanikkuka thanney cheyyum
sthreeku samooham vila kalpikkaathathinu islaminey kuttam paranghittu kaaryamilla
sthreedhanam islaam virodhicha kaaryamaanu yennittum sthree peedikkappedunnilley
6 maasathi kooduthal bharyayey pirighirikkan paadillennu islaam padippichirunnu
yennittum vidheshathullavar 2 varshamo athil kooduthalo kazhinghu thirichu varum
ithrayum viraha vedhana sahichu ninna sthreeyudey vedhanay'ku islaamika niyamanghaley kuttam parayaamo?
islaam pavithramaaya mathamaanu pothuvaaya prashnaghal islamintey peril chodichu islaaminey thazthi kaanikkan shramikkaruth please athu rajmohan'maarkum sandhya'kalkum vilayittu kodukkalaakum
samoohathinu gunamulla yezhuthukal iniyum pratheekshikkunnu
abdulla.m. bangod
QATARabdulla_bangodhttps://www.blogger.com/profile/10241768796012775036noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-84025199700959052702008-11-14T17:17:00.000+05:302008-11-14T17:17:00.000+05:30ചിന്തകന്ന്,“ യുക്തിയുടെ നിരീക്ഷണങ്ങള്‍ നേര്കാഴ്ചക...ചിന്തകന്ന്,
“ യുക്തിയുടെ നിരീക്ഷണങ്ങള്‍ നേര്‍കാഴ്ചകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആകാഴ്ച ശാസ്ത്രീയമായി തെളിയിക്കാന്‍ പര്യാപ്തമാവുകയും വേണം.ഇങ്ങിനെയാണ് യുക്തിവാദത്തിന്റെ തത്വങ്ങളെന്നാണ് ഞ്ഞാന്‍ മനസ്സിലാക്കുന്നത്.

എന്നതില്‍ യുക്തിയുടെ എന്നതിന്ന് കൂടെ ‘വാദി’എന്നും നേര്‍കാഴ്ചകള്‍ക്ക് മുമ്പ് ‘അവരുടെ’എന്നും ചേര്‍ക്കാന്‍ അപേക്ഷ.

ഞാന്‍ ഇന്ന് നമുക്ക് മുന്നിലുള്ള യുക്തിവാദമെന്ന് പറയുന്ന ചിന്തയിലേക്ക് എത്തിനോക്കിയിട്ടില്ല.അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ വേണ്ടത്ര കാഴ്ചപ്പാടെനിക്കില്ല.
ആവിഷയം നമുക്ക് തല്ക്കാലം നിര്‍ത്തിവെക്കാം, അതല്ലല്ലോ നമ്മുടെ വിഷയം

താങ്കള്‍ പറഞ്ഞപോലെ നന്മയുടെ വശം, അത് എവിടെയാണെന്ന അന്വേഷിക്കാത്തവരായി ആരുമുണ്ടാകില്ല.
എന്നാല്‍ നന്മ ഞങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണെന്ന ചിന്തയാണിന്ന് പലര്‍ക്കും, ചേരിതിരിച്ച് തരം തിരിച്ച ഒരു സമൂഹത്തിലിരുന്ന് നന്മപറയുമ്പോള്‍ തന്റെ ചേരിയുടെ ആള്‍ബലത്തിലൂടെ നനമയുടെ മാന്യതതന്നെ അളക്കപ്പെടുന്നു.
ഇന്ന് മുസ്ലിമാണെന്ന് പറഞ്ഞാല്‍ പിന്നെ ചോദിക്കുന്നതും നിരീക്ഷിക്കുന്നതും ഏത് വിഭാഗത്തിലെന്നാണ്. ഈ വിഭാഗീയതിയിലൂടെയാണ് നന്മയെ അളക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,
ഞാന്‍ ചോദിച്ച ചോദ്യങ്ങളില്‍ ഏതെങ്കിലും ഒരു ചോദ്യം ഒരു മുസ്ലിമിന്നോ അമുസ്ലിമിന്നോ ചോദിക്കാന്‍ പാടില്ലാത്തതാണെന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല ചോദ്യം എന്നത് ആര്‍ക്കാണ് ചോദിക്കാന്‍ അനുവദിനീയമായത് എന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുമില്ല. സംശയങ്ങളൊക്കെ ഓരോ ചോദ്യങ്ങളായി അവശേഷിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
അങ്ങ് പറഞ്ഞത് പോലെ ഇതില്‍ വിഭാഗീയതയുടെ അംശം അന്വേഷിക്കേണ്ടതില്ല എന്ന് തന്നെയാണ് എന്റെ പക്ഷം.
ഞാന്‍ ഇടപഴകിക്കൊണ്ടിരിക്കുന്നത് ചെറിയ ഒരു ന്യൂനപക്ഷമായ അമുസ്ലിം സഹപാഠികള്ക്കിടയിലാണ്. സത്യത്തില്‍ ഈ ചോദ്യങ്ങള്‍ രൂപപ്പെടുത്തിയതില്‍ മതങ്ങളെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്ന മൂന്ന് കുട്ടികളുടെ സ്വാധീനമുണ്ട്, കിട്ടാവുന്നതലങ്ങളില് നിന്നൊക്കെ നല്ല സുഹൃത്തുക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ സംശയങ്ങള്‍ ദുരീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇടക്ക് ഞാന്‍ ഓര്‍കൂട്ടിലൂടെ ഗീതയിലെ വരികളും ബൈബിളിലെ വരികളും എടുത്തെഴുതിയപ്പോള്‍ മനോനിലക്കനുസരിച്ച് ‘ചിലര്‍’ഹിന്തുവെന്നും കൃസ്ത്യനെന്നുമൊക്കെ സംശയിച്ചു. ഇത്തരത്തിലാണ് ‘ചില’ മനുഷ്യര്‍ ചിന്തിക്കുന്നത്.
(സാന്ദര്‍ഭികമായ പറഞ്ഞെന്ന് മാത്രം)
കാന്തപുരത്തിന്റെ വിവാദമായ ഈ പ്രസ്ഥവനവന്നപ്പോള് എന്റെ അമുസ്ലിം സഹപാഠികള്‍ ആദ്യം ചോദ്യമുന്നയിച്ചത് എന്നോടായിരുന്നു. അതിന്ന് കാരണവുമുണ്ട്. ഞാന്വിശ്വസിക്കുന്ന ദൈവിക ഗ്രന്ധങ്ങളിലെവിടെയെങ്കിലും വിവാദമായ പ്രസ്ഥാവനക്ക് പിന്‍ബലമേകുന്ന വചനങ്ങളുണ്ടോ എന്ന് തേടുകയായിരുന്നുലക്ഷ്യം. ആലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
അല്ലാതെ ഈ ചോദ്യം കൊണ്ട് ആരെയും ഉത്തരം മുട്ടിക്കാന്‍ കഴിയില്ലാ എന്നെനിക്കറിയാം. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് സ്വതാല്പര്യത്തിന്ന് കെട്ടിയുണ്ടാക്കിയ ചട്ടക്കൂട്ടിലിരുന്ന് ഉത്തരം പറയാന്‍ പ്രയാസമുണ്ടാകും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇത് ആരെയും അപകീര്ത്തിപ്പെടുത്തുകാ എന്ന ഉദ്ദേശത്തിലൂന്നിയില്ല.
ഏതയാലും എല്ലാവര്ക്കും മനസ്സിലാക്കാനായി നമുക്ക് ഉത്തരം തേടാം... പക്വത ചോരാതെ ആ ഉത്തരത്തെ വിശകലനം ചെയ്യുകയുമാവാം.
നന്ദി..rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-76250511232396852982008-11-14T16:20:00.000+05:302008-11-14T16:20:00.000+05:30“പിന്നെ തല്പരനാണ് എന്ന് പലര്‍ക്കും തോന്നിക്കുന്നത്...“പിന്നെ തല്പരനാണ് എന്ന് പലര്‍ക്കും തോന്നിക്കുന്നത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു മനുഷ്യന് എന്ന നിലക്ക് അദ്ദേഹം പബ്ലിഷ് ചെയ്യുന്ന മനുഷ്യരുമായി ബന്ധപ്പെടുന്ന വാര്‍ത്തകളിലും മറ്റ് കാര്യങ്ങളിലും യുക്തിവാദത്തിന്റെ അംശം എത്രത്തോളമുണ്ടെന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കുമ്പോഴാണ്.“

പ്രിയ റുമാന

നന്മ ഉദ്ദേശിച്ച് ആരു പറയുന്നതും വിമര്‍ശിക്കുന്നതും സ്വീകരിക്കപെടണമെന്നതില് സംശയമില്ല. എന്നാല്‍ വിമര്‍ശനങ്ങളെ ഏതെങ്കിലും വിഭാഗത്തെ താറാടിക്കാനോ ഇകഴ്ത്താനോ ഉദ്ദേശിച്ചാണെങ്കില്‍ അതിനോട് ഞാന്‍ യോജിക്കുന്നില്ല. റുമാനയുടെ വിമര്‍ശനങ്ങളില്‍ നന്മയുടെ ഉദ്ദേശം കണ്ടതു കൊണ്ടാണ് ഞാന്‍ താങ്കളെ സപ്പോട്ട് ചെയ്തത്. റുമാന ഏതു തരക്കാരിയാണെന്ന് നോക്കിയല്ല.

യുക്തി ചിന്ത മനുഷ്യന് അത്യാവശ്യം വേണ്ടത് തന്നെയെന്നതില്‍ തര്‍ക്കമില്ല. യുക്തിക്ക് അന്ധത ബാധിച്ചാല്‍ അത് അന്ധവിശ്വാങ്ങളെക്കാള് മാരകമാണ്. ശാസ്ത്രം എന്നത് നിലവിലുള്ള പ്രതിഭാസങ്ങളെ കുറിച്ചോ അതിന്റെ അവസ്താന്തരങ്ങളെ കുറിച്ചോ ഉള്ള സിസ്റ്റാമാറ്റിക് ആയ പഠനമാണ്. മനുഷ്യനുമാത്രമുള്ള സവിശേഷ ഗുണങ്ങളിലൊന്നണത്. യുക്തിവാദികള്‍ എല്ലാ ശാസ്ത്രീറ്റ്യമാറ്യി വിലയിരുത്തുന്നവരാണെന്ന അഭിപ്രായത്തോട് എനിക്കേതായാലും യോജിപ്പില്ല. മറിച്ച് തന്റെ യുക്തിയിലേക്ക് ശാസ്ത്രത്തെ ചുരുക്കാന്‍ ശ്രമിക്കുന്ന മുറി ശാസ്ത്രമാണ് അവരുടേത് എന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. ഓ.ടോ ആയത് കൊണ്ട് പിന്നീടൊവരസത്തിലാവാം :)

വ്യക്തികള്‍ പിന്തുടരുന്ന നിലപാടുകള്‍ക്ക് അവരുടെ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന്റെ ആദര്‍ശത്തോട് എപ്പോഴും കൂറ്പുലര്ത്തുന്നുണ്ടാവും. ഇതൊരു വസ്തുതയാണ്. അത്കൊണ്ടാണ് പലരും അവരുടെ പ്രസ്ഥാന നിലപാട് തറയില്‍ നിന്ന് മാത്രം സംസാരിക്കുന്നത്. നിലപാടുകളും വിമര്‍ശനങ്ങളും നന്മ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അത് തീര്‍ച്ചയായും സ്വീകരിക്കുകയും അത് നമ്മുടെ ഭാഗത്ത് തിരുത്തേണ്ടതാണെങ്കില്‍ നിസ്സങ്കോചം തിരുത്താന്‍ തയ്യാറാവുകയും വേണം.

ഇവിടെ ഒരു ഉരകല്ലിന്റെ ആവശ്യമുണ്ട്. മുസ് ലീങ്ങളെ സംബന്ധിച്ചെടൊത്തോളം അവരുടെ ഉരകല്ല് ഖുര്‍ ആനും പ്രവാചക ചര്യയുമാണ്. അല്ലാത്തവര്‍ക്ക് അതൊരിക്കലും സ്വീകര്യമായിരിക്കൊള്ളണമെന്നില്ല.(റുമാനക്ക് ഞനുദ്ദേശിച്ച കാര്യം മനസ്സിലായിട്ടുണ്ടാവുമെന്ന് കരുതട്ടെ)

ഇവിടെ ചര്‍ച്ച മുസ് ലീം ബഹുഭാര്യത്വത്തെ കുറിച്ചുള്ള കാന്തപുരതത്തിന്റെ പ്രസ്താവനയെ കുറിച്ചാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ ന്യായീകരിക്കുന്നവര്‍ക്ക് അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ഖുര്‍ ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ അവതരിപ്പിക്കാവുന്നതതാണ്. അതിന് റുമാനയുടെ തരം നോക്കേണ്ടകാര്യമുണ്ടെന്നു തോന്നുന്നില്ല. ഈ ചര്‍ച്ച വായിക്കുന്ന എല്ലാവര്ക്കും കാര്യങ്ങള്‍ പഠിക്കുകയും ചെയ്യാം. അതല്ലാത്തിടത്തോളം കാന്തപുരത്തിന്റെ പ്രസ്താവനകള്‍ ഇസ് ലാമികമാണെന്നഗീകരിക്കാന് കഴിയില്ല തന്നെ.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-7116223182782684902008-11-14T16:16:00.000+05:302008-11-14T16:16:00.000+05:30This comment has been removed by the author.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-58723851559417922412008-11-14T14:46:00.000+05:302008-11-14T14:46:00.000+05:30ചിന്തകൻ,ന്ന്തീര്ച്ചയായും, യുക്തിയുടെ നിരീക്ഷണങ്ങള...ചിന്തകൻ,ന്ന്

തീര്‍ച്ചയായും, യുക്തിയുടെ നിരീക്ഷണങ്ങള്‍ നേര്‍കാഴ്ചകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആകാഴ്ച ശാസ്ത്രീയമായി തെളിയിക്കാന്‍ പര്യാപ്തമാവുകയും വേണം. ഇങ്ങിനെയാണ് യുക്തിവാദത്തിന്റെ തത്വങ്ങളെന്നാണ് ഞ്ഞാന്‍ മനസ്സിലാക്കുന്നത്.

താങ്കള്‍ പറഞ്ഞപോലെ റഫീഖിന്ന് ഇത്തരം ചര്‍ച്ചകളോട് എന്ത് താല്പര്യം.

പിന്നെ തല്പരനാണ് എന്ന് പലര്‍ക്കും തോന്നിക്കുന്നത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു മനുഷ്യന് എന്ന നിലക്ക് അദ്ദേഹം പബ്ലിഷ് ചെയ്യുന്ന മനുഷ്യരുമായി ബന്ധപ്പെടുന്ന വാര്‍ത്തകളിലും മറ്റ് കാര്യങ്ങളിലും യുക്തിവാദത്തിന്റെ അംശം എത്രത്തോളമുണ്ടെന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കുമ്പോഴാണ്.ഇവിടെയാണ് യുക്തിവാദികളെല്ലാത്തവരും അവര്‍പോലുമറിയാതെ ഈ പാദയിലേക്ക് ചിന്തിക്കുന്നത്.

ഇവിടെ തന്നെ താങ്കള്‍ക്ക് ഒരു കാര്യം ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം.

എന്റെ ആദര്‍ശം ഏതെന്ന് വെളിപ്പെടുത്താത്തതിനാല്‍ പ്രതികരിക്കുന്നവര്‍ക്ക് എന്ത് പറയണമെന്ന് തിട്ടപ്പെടുത്താനാവാത്ത അവസ്ഥ..!!

ചിലര്‍ക്ക് സംശയം മുസ്ലിം അല്ല എന്നും മറ്റ് ചിലര്‍ക്ക് മുസ്ലിം ആണെന്നും ആണെങ്കില്‍ ഏത്വിഭാഗക്കാരിയാണെന്ന് മൊക്കെയുള്ള കണ്‍ഫ്യൂഷ്യന്‍ നന്നായുണ്ട്. അത് പലകമന്റുകളും വായിച്ചാല്‍ മനസ്സിലാക്കാം. സത്യത്തില്‍ സമൂഹത്തിന്റെ മനസ്സ് ഇങ്ങിനെ വിഭാഗീയതയില്‍ പാകപ്പെടുത്തി ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വേദനാജനകമായ കാഴ്ചയാണിന്ന് കാണാനാവുന്നത്.

ഞാന്‍ ഏത് വിഭാഗക്കാരിയാണെന്ന് വെളിപ്പെടുത്തിയാല്‍ ഞാന്‍ പറയുന്നത് തെറ്റോശരിയോ എന്ന് പോലും നോക്കാതെ എനിക്ക് വേണ്ടി ശബ്ദിക്കാന്‍ ആളുണ്ടാകും എന്ന് നന്നായിട്ടറിയാം. ഞാന്‍ ചിന്തിക്കുന്നത് വിഭാഗിയതയെ അടിസ്ഥാനമാക്കിയല്ല. അതിനാല്‍ തന്നെ വിഭാഗീയതയില്‍ പൊതിഞ്ഞെടുത്ത ഉത്തരവും എനിക്ക് വേണ്ട. ഖുര്‍ആന്‍ ഒന്നെയുള്ളൂ.. അത് എല്ലാവരും അംഗീകരിക്കുന്നു. തന്നിഷ്ടം പോലെ വളച്ചൊടിച്ച് കുപ്പിയിലാക്കിത്തരുന്ന ഈ സമീപനം മനുഷ്യര്‍ക്ക് ഒട്ടും ഭൂഷണവുമല്ല. മനുഷ്യര്‍ പ്രായോഗിക ബുദ്ധിയും വിവേകവുമുള്ളവരാണ്. അവരുടെ ഉത്കൃഷ്ടമായ ഈ വിവേകത്തെ ആര്‍ക്കോവേണ്ടി അടിമപ്പെടുത്തുന്നതെന്തിന്ന്?

ഇങ്ങിനെ പറയുമ്പോള്‍ വിവേകം പണയപ്പെടുത്തിയവ‘ചിലര്‍ മനസ്സിലാക്കുന്നത് ഇങ്ങിനെ

‘അതെ സംശയിച്ചത് ശരിതന്നെ... ഇവള് യൂക്തിവാദികളുടെ പിടിയില്‍ തന്നെ.. കാരണം പന്ന്ഠിതന്മാര് ചിന്തിച്ച് പറയുന്നത് ഈ കുട്ടി സ്വീകരിക്കുന്നില്ല എന്നത് തന്നെ..

ഇതില്‍ നിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. സ്വതന്ത്ര ചിന്ത നമുക്ക് നിശേദിച്ച് കൊണ്ടിരിക്കുകയാണ് എന്നതാണ്. നമ്മുടെ ബുദ്ധിമണ്ഠലം പ്രവര്‍ത്തിക്കരുതെന്ന് ശാഠ്യമുള്ളത് പോലെ.. എന്തോ എനിക്കങ്ങിനെ തോന്നുന്നു. ശരിയായിരിക്കാം ചിലപ്പോള്‍ തെറ്റായിരിക്കാം. എങ്കിലും എനിക്ക് പ്രതീക്ഷയുണ്ട്, അടിമപ്പെടാത്ത വിവേകവും ചിന്തയുമുള്ളവര്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരംതരും, അല്ലാതെ പണയപ്പെടുത്തിയ ബുദ്ധിഉപയോഗിച്ച് ഉത്തരം തരാന്‍ കഴിയുന്ന ചോദ്യങ്ങളല്ല ഞാന്‍ ചോദിച്ചത്. അത് തന്നെയാണ് ‘ചിലരെ’കുഴക്കുന്നതും.കെട്ടിക്കിടക്കുന്ന ബുദ്ധിയുപയോഗിച്ച് ഉത്തരം പറഞ്ഞാല്‍ ഒഴുക്ക് പോലെ മറു ചോദ്യങ്ങളുണ്ടാകും. അപ്പോള്‍ പിന്നെ ആകെയുള്ള മാര്‍ഗം ഞാന്‍ ഏത് വിഭാഗത്തെയാണ് അനുകൂലിക്കുക എന്ന് കണ്ടെത്തുകയാണ് എന്നാല്‍ ആകയറില് പിടിച്ച് ഒരു ഫ്രൈമിനുള്ളിലിരുന്ന് ഉത്തരം നല്കി സ്വീകരിച്ചില്ലെങ്കില്‍ ചീത്തപറഞ്ഞ് അവസാനിപ്പിക്കാമല്ലോ...rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-17769375242498230662008-11-14T12:50:00.000+05:302008-11-14T12:50:00.000+05:30പ്രിയ റുമാനഓ.ടോ ആണെങ്കില്‍ ക്ഷമിക്കുക.പ്രിയ റഫീഖിന...പ്രിയ റുമാന
ഓ.ടോ ആണെങ്കില്‍ ക്ഷമിക്കുക.

പ്രിയ റഫീഖിന്റെ പോസ്റ്റുകളും കമന്റുകളും കുറേകാലമായി നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ ലക്ഷ്യം കാന്തപുരമോ അദ്ദേഹത്തിന്റെ പ്രസ്താവനയോ ഒന്നുമല്ല മറിച്ച് ഇസ് ലാമാണ്. യുക്തിവാദിയായ ഒരാള്‍ക്ക് ഇതിലൊന്നും വലിയ കാര്യവുണ്ടാവാന് തരവുമില്ല. കാരണം സ്വന്തം യുക്തിക്കപ്പുറത്ത് മറ്റൊരു ശരിയില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാള്‍ക്ക് മറ്റുള്ളവരുടെ യുക്തിയിലെ ശരിയും തെറ്റും അളക്കേണ്ടകാര്യമുണ്ടെന്നു തോന്നുന്നില്ല. ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-88918216234383468572008-11-13T15:26:00.000+05:302008-11-13T15:26:00.000+05:30റഫീഖ്,ഞാന്‍ മുമ്പെ പറഞ്ഞല്ലോ.. വെക്തികളല്ല എന്റെ വ...റഫീഖ്,

ഞാന്‍ മുമ്പെ പറഞ്ഞല്ലോ.. വെക്തികളല്ല എന്റെ വിഷയം,അവരുടെ നിലപാടുകളാണ്.
അതാണ് ഞാന്‍ ചര്‍ച്ച ചെയ്യുന്നത്,

പലര്‍ക്കും താല്പര്യം വെക്തികളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാനാണ്. ഇത് ചര്‍ച്ചയുടെ വഴിതന്നെ മാറ്റിക്കളയില്ലെ.
റസ്ലീന ആരാനെന്ന് മനസ്സിലാക്കുന്നതിലേറെ എനിക്ക് താല്പര്യം അവര്‍ എന്താണ് പറയുന്നതെന്നറിയാനാണ്.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-52231035832630757172008-11-13T15:06:00.000+05:302008-11-13T15:06:00.000+05:30റുമാന അതിനു തയ്യാറാവണം എന്നാണ് എന്റെഅപേക്ഷ. കാര്യ...റുമാന അതിനു തയ്യാറാവണം എന്നാണ് എന്റെ
അപേക്ഷ. കാര്യങ്ങള്‍ റുമാനെകെങ്കിലും മനസിലാവാന്‍ അത് ഉപകരിക്കുമല്ലൊ.
എനിക്ക് അക്കാര്യത്തില്‍ ഒരു വീഡിയോ ചാറ്റിന് റെ ആവശ്യം തന്നെയില്ല. അതായത് അക്കാര്യത്തില്‍ സംശയമേതുമില്ലതെന്നെ.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-4477266604665673282008-11-13T12:11:00.000+05:302008-11-13T12:11:00.000+05:30റഫീഖ്,Rasleena, നന്ദി..വെക്തികളെ കുറിച്ചല്ല നാം ചര...റഫീഖ്,Rasleena, നന്ദി..

വെക്തികളെ കുറിച്ചല്ല നാം ചര്‍ച്ച ചെയ്യുന്നത്, അവര്‍ സ്വീകരിച്ച നിലപാടുകളെ കുറിച്ചാണ്.

ഈ പോര് മറ്റൊരു സ്ഥലത്തായിക്കൂടെrumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-74501421297770645842008-11-13T11:56:00.000+05:302008-11-13T11:56:00.000+05:30റഫീക് കീഴാറ്റൂര്‍ ഇവിടെ എത്തുമെന്ന് എനിക്കറിയാമായി...റഫീക് കീഴാറ്റൂര്‍ ഇവിടെ എത്തുമെന്ന് എനിക്കറിയാമായിരുന്നു ചേരേണ്ടവര്‍ തമ്മില്‍ ചേരുകതന്നെ ചെയ്യുമല്ലോ.
* ഏതോ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ സ്വന്തം പ്രോഫൈലില്‍ ചേര്‍ത്ത് ഈ അസംബന്ധങ്ങള്‍ വിളബുന്നതിന്റെ ഇസ്ലാമികമാനം കൂടി rasleena യില്‍ നിന്നും അറിയാന്‍
താല്‍പ്പര്യമുണ്ട്.
ഞാന്‍ ആണാണോ പെണ്ണാണോ എന്ന് റഫീക്കിനെ കാണിക്കേണ്ട ആവശ്യം എനിക്കില്ല. റുമാനക്ക് വേണമെങ്കില്‍ ആവാം നമുക്കൊരു വീഡിയോ ചാറ്റ് തന്നെ നടത്താം ജി ടാക്കില്‍ തയ്യാറുണ്ടെങ്കില്‍ അറിയിക്കുക
എന്റെ ജി.മെയില്‍ ഐഡി rasleenam@gmail.comRasleenahttps://www.blogger.com/profile/01747067071037414367noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-55459858791943350872008-11-12T15:59:00.000+05:302008-11-12T15:59:00.000+05:30ക്ഷമിക്കണം ഇതാണ് ലിങ്ക്ക്ഷമിക്കണം ഇതാണ് ലിങ്ക്
Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-38267695921072744972008-11-12T15:03:00.000+05:302008-11-12T15:03:00.000+05:30റുമാന..,എന്റെ പോസ്റ്റിലെ താങ്ങളുടെ കമന്റ് വഴിയാണ...റുമാന..,
എന്റെ പോസ്റ്റിലെ താങ്ങളുടെ കമന്റ് വഴിയാണ് ഈ പോസ്റ്റ് ശ്രദ്ധിച്ചത്.
എന്നെ കുറിച്ച് ഈ പോസ്റ്റില്‍ ചില പരാമര്‍ശങ്ങള്‍ ഉണ്ടായത് കൊണ്ട് വിഷയത്തില്‍ നിന്നും
മാറി ചിലത് പറയാന്‍ അനുവധിക്കണം.

ഞാന്‍ എന്റെ പോസ്റ്റില്‍ ബഹു: കാന്തപുരത്തിന്റെ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റുകയും പുരുഷന് സ്തീയുടെ ഇരട്ടി ബുദ്ധി-കാന്തപുരം പറഞ്ഞത് എന്ന ഒരു ടൈറ്റില്‍ നല്‍കുകയും അല്ലാതെ കാന്തപുരത്തെ അനൂകൂലിച്ചൊ പ്രതികൂലിച്ചൊ ഞാന്‍ ഒരു അഭിപ്രായാവും എഴുതിയിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ചിലര്‍ എന്റെ മേലോട്ടു കേറുന്നത്.?

rasleena ഇങ്ങിനെ പറഞ്ഞു.
((സ്വയം ഇകഴ്തപ്പെടുമ്പോള് വേദനയും മറ്റൊരാളെ ഇകഴ്ത്തുമ്പോള്‍ സുഖവും ഉണ്ടാകും. പക്ഷേ നമ്മുടെ സുഖത്തിന് വേണ്ടി ഒരു സമുദായത്തെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ഇടനല്കരുത്.))

*ഇതു കൂടുതല്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ആരാണെന്ന് മനസിലാക്കാന്‍ ഉസ്താദിന്റെ കൂട്ടര് ഇറക്കുന്ന മാസികയും,എതിര് ചെരിയിലുള്ളവര്‍ ഇറക്കുന്ന മാസികകളും ഒന്ന് മറിച്ച് നോക്കിയാല്‍ മതിയാവും. പേജുകള്‍ എന്തിനു വേണ്ടി വിനയോഗിച്ചിരിക്കുന്നു എന്ന്.

((തീവ്രവാദിയെന്ന് പറഞ്ഞ് നമ്മുടെ സഹോദരങ്ങളെ നിയമപാലകവേശമിട്ട കശാപ്പുകാര്‍ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടല്‍ നുണകള്‍ പ്രചരിപ്പിക്കുമ്പോള്‍,
അവരുടെ മയ്യിത്ത് ഏറ്റുവാങ്ങി മതപരമായി സംസ്കരിക്കുന്നത്പോലും രാജ്യദ്രോഹമായി മുദ്രയടിക്കപ്പെടുമ്പോള്‍....
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നെഞ്ചുപൊട്ടി നൊന്തുപെറ്റ സ്വന്തം മകന്റെ മയ്യിത്തെനിക്ക് കാണണ്ടാ എന്ന് പറഞ്ഞ നിസ്സഹായയായ ഒരു ഉമ്മയുടെ വിലാപത്തെ ഏറ്റെടുത്ത് അതൊരു സമുദായത്തിന്റെ മൊത്തം വാക്കുകളാണ് എന്ന് പറഞ്ഞ് സ്വയം രക്ഷതേടേണ്ടിവന്ന സമുദായനേതൃത്വത്തിന്റെ പോലും നിസ്സഹായതയുടെകാലത്ത്...))

rasleena യുടെ ഈ കമന്റ് മാത്രം മതി അവര്‍/അവന് എവിടെ നില്ക്കുന്നു എന്നു മനസിലാക്കാന്‍.
* ഏതോ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ സ്വന്തം പ്രോഫൈലില്‍ ചേര്‍ത്ത് ഈ അസംബന്ധങ്ങള്‍ വിളബുന്നതിന്റെ ഇസ്ലാമികമാനം കൂടി rasleena യില്‍ നിന്നും അറിയാന്‍
താല്‍പ്പര്യമുണ്ട്.

ഇനി ഈ പോസ്റ്റിലെ വിഷയത്തെ കുറിച്ച്.
ബഹുഭാര്യത്വത്തിനു ന്യായീകരണമായി സ്തീയുടെ ആര്‍ത്തവകാലത്ത് പുരുഷന്റെ(ചില)
ലൈംഗിക ശമനത്തിന് മറ്റൊരു കല്ല്യാണം കൂടി ആവാം എന്ന പ്രസ്താവന. അത് അഭിമുഖത്തി ന്റെ തുടക്കത്തിലോ,ഇടക്കോ,അവസാനത്തിലോ ആയാലും. ആ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. വര്‍ഷങ്ങളോളം ഇണകളെ പിരിഞ്ഞിരിക്കുന്ന ലക്ഷകണക്കിന്
പ്രാവാസികള്‍ക്ക് ഈ പ്രസ്താവന വേദനയുളവാക്കുന്നതാണ്.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-40733536136647274242008-11-11T15:55:00.000+05:302008-11-11T15:55:00.000+05:30കമന്റ് മോഡറേഷൻ ഇടാൻ തീരുമാനിച്ചത് നന്നായി. അല്ലെങ്...കമന്റ് മോഡറേഷൻ ഇടാൻ തീരുമാനിച്ചത് നന്നായി. അല്ലെങ്കിൽ ഇവർ മാന്യതയുടെയും സഭ്യതയുടെയും അതിർ വരമ്പുകൾ ഭേദിച്ച് വീണേടത്ത് കിടന്ന് വീണ്ടും വീണ്ടും ഉരുണ്ട് കൊണ്ടിരിക്കും. ചർച്ചയുടെ വിഷയം അവസാനം മൂലയിലാവുകയും ചെയ്യുംചിന്തകന്https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-3175466880037208482008-11-11T12:40:00.000+05:302008-11-11T12:40:00.000+05:30കമന്റ് മോഡറേഷന് ഓണാക്കിയത് നന്നായി ‘ഞമ്മക്ക്’ ദഹി...കമന്റ് മോഡറേഷന് ഓണാക്കിയത് നന്നായി ‘ഞമ്മക്ക്’ ദഹിക്കാത്തതെല്ലാം തുപ്പിക്കളയാല്ലോbijlihttps://www.blogger.com/profile/17534526414492787219noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-28409135312181879162008-11-11T11:32:00.000+05:302008-11-11T11:32:00.000+05:30abdul shukoor ,അതെ..എനിക്ക് അറിയാത്ത പതിനാല് ചോദ്യ...abdul shukoor ,

അതെ..എനിക്ക് അറിയാത്ത പതിനാല് ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്./ അത്തിന്ന് ഉത്തരം തരാന്‍ താങ്കള്‍ക്ക് അറിയുമോ..?rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-45556994951803534532008-11-11T11:10:00.000+05:302008-11-11T11:10:00.000+05:30ithu tanne karyamariyatha kryathil talayidalleeeeithu tanne karyam
ariyatha kryathil talayidalleeeeUnknownhttps://www.blogger.com/profile/01722833837969712550noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-32084759882073796262008-11-11T10:38:00.000+05:302008-11-11T10:38:00.000+05:30bijli, ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഉത്ത...bijli, ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു.

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാട് ശരിയല്ല.

താങ്കളുടെ സഹോദരിക്ക് ആര്‍ത്തവ മുണ്ടായാല്‍ അളിയന്ന് രണ്ടാം വിവാഹം കഴിക്കാന്‍ അനുമതിയുണ്ടോ എന്ന ചോദ്യം പതിനഞ്ചാമത്തെ ചോദ്യമായി ചേര്‍ക്കാം.

കാലഹരണപ്പെട്ട ഇത്തരം ഫത്വകള് സമൂഹമദ്ധ്യത്തിലേക്കെറിയുമ്പോള് അതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുന്നയിക്കുന്നത് മലമാണെന്ന കണ്ടെത്തല്‍ ‘മലം തീനികള്ക്കെ’ചേരൂ.

ഭഹു ഭാര്യത്വത്തിന്ന് കുര്‍ആനില്‍ പറഞ്ഞ സന്ദര്‍ഭങ്ങള്‍ ഇന്ന് നിലവില്‍ ഏതൊക്കെ ഉണ്ട് എന്നത് പറയാന്‍ പറ്റുമെങ്കില്‍ ആദ്യം പറയാനായി ഈ മലം തീനികള്ക്കുണ്ടാവുക ‘സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമായതിനാല്‍ പുരുഷന് മാരുടെ വികാരശമനത്തിനായി ഭഹു ഭാര്യത്വം സ്വീകരിക്കാമെന്നായിരിക്കും’

പിന്നെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പറ്റിയത് ബ്ലോഗല്ല എന്ന് എനിക്ക് അഭിപ്രായമില്ല. മേല്പറഞ്ഞ ഫത്വ ഇറക്കാന്‍ ഉപയോഗിക്കേണ്ടിയിരുന്നത് മീഡിയകളായിരുന്നില്ല.മര്‍ക്കസിന്റെ അകത്തളങ്ങളില്‍ സ്വകാര്യമായി പഠിപ്പിക്കാമായിരുന്നു. എന്നാല്‍ മുട്ടനാടുകളെപ്പോലെ പരസ്പരം വികാരം ശമിപ്പിച്ച് ഫത്വയെ താലോലിച്ച് കഴിയാമ്മായിരുന്നില്ലെ.

റിയാസ് പറഞ്ഞ ആ ഭാഗം താങ്കള്‍ക്ക് വേണ്ടി ഒന്ന് കൂടി പ്രസിദ്ധീകരിക്കുന്നു.

ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടുമ്പൊ തക്ബീറ് കൊണ്ട് കൂക്കുക[ഇത് ഇവരെമാത്രം പരുപാറ്റിയാ] ന ഊ ദുബില്ലാന്ന് പറഞ്ഞ് പിന്തിരിപ്പിക്കാ. ഇതൊക്കെ ഇവര്‍ക്ക് അറിയുള്ളൂ.

മുട്ട ന്യായങ്ങള്‍ നിരത്തി ആളുകളെ കാഫിറാക്കുന്ന പണി ഇവര്‍ നിര്ത്തിയില്ലെങ്കീല് ഇകൂട്ടര് ഇനിയും ഇതുപോലെത്തെ വിഡ്ഡിത്തങ്ങള് വിളിച്ച് പറയും.
അത്പൊലെ മുസ്ലിംഗികള്ക്കിടയില് പുതിയപുതിയ ഗ്രൂപ്പുകള്‍ തലപൊക്കാന്‍ ആവുന്നതെല്ലാം ചെയ്തുകൊണ്ട് പേരക്കാതോടും ശിങ്കിടികളും ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. ഇവരുടെ ഒക്കെ നാവിന്ന് വരുന്ന കൊള്ളരുതായ്മ കേട്ട് മുസ് ലിമാകാന്‍ കൊതിക്കുന്നവര്‍ പോലും ജീവനും കൊണ്ടോടും, ഏതായാലും സുഹൃത്തുക്കളെ ഈ പുതിയ കണ്ടെത്തലുമായി ഉള്ളില്‍ പൂതിയും കൊണ്ട് നടക്കുന്ന ഇവര്‍ക്കൊന്നും വീട്ടിലേക്ക് വാതില്‍ തുറന്ന് കൊടുക്കുകയോ സഹോദരിമാരെ കെട്ടിച്ച് കൊടുക്കുകയോ ചെയ്യരുതെ..
ഞാന്‍ ഇത് ഡിലീറ്റ് ചെയ്തത് ഈചര്‍ച്ച വിഷയത്തില്‍ നിന്ന് മാറരുത് എന്ന് കരുതിയായിരുന്നു. പക്ഷെ താങ്കള്‍ ഇത് അര്‍ഹിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.

‘ഒരു സ്ത്രീക്ക് പോട്ടെ ഒരു മനുഷ്യന് പറയാന്‍ പാടുള്ള കാര്യമാണോ റുമാന പറഞ്ഞത്?‘എന്ന താങ്കളുടെ വാക്കുകള്‍ക്കുള്ള മറുപടി>

ഞാന്‍ പറഞ്ഞത് ശൈഖുനയ്ടെ ഫത്വ സ്വീകരിച്ച’
ചിലര്‍’ഉണ്ടല്ലോ.അവര്‍ക്ക് ദഹിക്കില്ലാന്ന് അര്‍ക്കാണ് അറിഞ്ഞ് കൂടാത്തത്.

അതെ , ശരിയാണ് മൃഗങ്ങള്‍ പോലും നാണിച്ച് പോകുന്ന ഫത്വകള് അന്യന്റെ ഭക്ഷണം കഴിച്ച് വിയര്‍ക്കാതെ കൊഴുപ്പ് അടിഞ്ഞ് കൂടി കാമവും പേറി നടക്കുന്ന ചിലര്‍ക്കേ ചേരൂ..’ആചിലര്‘ആരാണെന്ന് കേരളത്തിലെ എല്ലാവര്ക്കും അറിയാം. ഇനി bijli ക്ക് അറിയില്ലെങ്കില്‍ ഞാന്‍ തന്നെ അക്കൂട്ടരെ കുറിച്ച് ഈ ബ്ലോഗില്‍ തന്നെ രണ്ട് മാസം മുമ്പ് എഴുതീട്ടുണ്ട്, സമയം കിട്ടുമ്പോള്‍ വായിക്കാവ്വുന്നതാണ്.

ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ കഴിയില്ലെങ്കില്‍ ‘കൊജ്ഞാണ’നാവരുത്.

ചര്‍ച്ചയെ വഴിതെറ്റിക്കുന്ന കമന്റുകള്‍ ദയവ് ചെയ്ത് ഒഴിവാക്കണം.

ചര്‍ച്ച മത പുരോഹിതരുടെ പ്രസ്ഥാവനകള്‍
രണ്ടാം കെട്ടിന്ന് കാരണം തേടി നടക്കുന്ന ഒരുപറ്റം കാമദാഹികള്ക്കും ധനമോഹികള്ക്കും സന്തോഷമുളവാക്കുന്ന തരത്തിലാകുന്നുണ്ടോ?

സ്ത്രീകള്‍ക്ക് ആര്‍ത്തവകാലം ഉണ്ടാകുന്നതിനാല്‍ ഭഹുഭാര്യത്വം ഇസ്ലാം അനുവതിക്കുന്നുണ്ടോ
എന്നതിലൂന്നിയാകാന് അപേക്ഷrumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-14045787119585356452008-11-11T04:48:00.000+05:302008-11-11T04:48:00.000+05:30റിയാസ് ചെളിയായിരുന്നു എറിഞ്ഞതെങ്കില്‍ റുമാന എറിഞ്ഞ...റിയാസ് ചെളിയായിരുന്നു എറിഞ്ഞതെങ്കില്‍ റുമാന എറിഞ്ഞത് മലമായിരുന്നു. എന്തായാലും രണ്ട് കമന്റും ഡിലീറ്റ് ചെയ്ത് തല്ക്കാലം തടി സലാമത്താക്കിയല്ലോ! നന്നായി!bijlihttps://www.blogger.com/profile/17534526414492787219noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-89890215805476498752008-11-11T04:44:00.000+05:302008-11-11T04:44:00.000+05:30ഇപ്പോള്‍ മനസ്സിലായില്ലേ റുമാനാ ഇത്തരം കാര്യങ്ങളൊന്...ഇപ്പോള്‍ മനസ്സിലായില്ലേ റുമാനാ ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ചചെയ്യാന്‍ പറ്റിയ മാധ്യമമല്ല ബ്ലോഗെന്ന്? ഇതിന്റെ കമന്റ് നോട്ടിഫിക്കേഷന്‍ മറുമൊഴിയില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ എത്ര പേര് ഈ വൃത്തികേടുകള്‍ വായിച്ചിരിക്കും? അജ്ഞാതകമന്റുകള്ക്ക് അവസരം നല്കിയതും റുമാനതന്നെയായിരുന്നില്ലേ?
‘എന്റെ ആദര്‍ശത്തിനും ആശയത്തിനും വിശ്വാസത്തിനും എതിരെ എതിരഭിപ്രായമുള്ളവര്‍ക്ക് പ്രതികരിക്കാന്‍ പടില്ലെന്ന അഭിപ്രായം എനിക്കില്ല’
എന്ന് പറഞ്ഞറുമാനതന്നെ റുമാനയുടെ വാക്കുകള്‍ വീണ്ടുമുദ്ദരിച്ച് ഏതോ അജ്ഞാതന്‍ കമന്റ് എഴുതിയപ്പോള്‍ തരം താഴ്ന്നുപോയതുകണ്ടില്ലേ? ഒരു സ്ത്രീക്ക് പോട്ടെ ഒരു മനുഷ്യന് പറയാന്‍ പാടുള്ള കാര്യമാണോ റുമാന പറഞ്ഞത്?
റസ്ലീന തൊഴുത്തെന്ന് പറഞ്ഞെങ്കില്‍ ഇപ്പോളിവിടം സെപ്റ്റിക്ടങ്കിലും വൃത്തികെട്ടുപോയിരിക്കുന്നു.
വായില്‍ തോന്നിയ കുറേ ചോദ്യങ്ങളെഴുതിയിട്ട് ഈ തിരുമണ്ടത്തരങ്ങള്ക്കൊന്നും ആരും മറുപടിപറഞ്ഞില്ല എന്ന്പല്ലിളിച്ചുകാട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല. റുമാന ഭര്തൃമതിയാണല്ലോ സ്വന്തം ഭര്‍ത്താവിനോട് ചോദിച്ചുനോക്കൂ (പെണ്ണുങ്ങളേക്കാളും ബുദ്ദി ആണുങ്ങള്ക്കുണ്ടാകുമല്ലോ) റുമാന ചോദിച്ചചോദ്യങ്ങളില്ഒന്നുമുതല് ഏഴുവരേയുള്ളവയ്ക്ക് വല്ല കഴമ്പുമുണ്ടോന്ന്!ഏഴുമുതല്‍ പതിനാലുവരേയുള്ളതിന് കേരളത്തിലുള്ള എല്ലാ മുസ്ലിം വിഭാഗങ്ങളും വിശദീകരണം നല്‍കിയതാണ്. മുകളിലെ ചോദ്യങ്ങള്‍ക്ക് മാന്യത നല്‍കാനായിരിക്കും ഇവ കൂടെ ചോദിച്ചത്.
മറ്റൊരു തിരുമണ്ടന്‍ വേണ്ടത് പ്രമാണങ്ങളില്‍ നിന്നുള്ള തെളിവാണ്! ഇതുപോലൊരു ആയിരത്തൊന്ന് മണ്ടന്‍ ചോദ്യങ്ങള്‍ ഏത് മന്ദബുദ്ദിക്കും ചോദിക്കാം അതിനെല്ലാം പ്രമാണങ്ങളില്‍ തെളിവുകാണിക്കലാണോ മറ്റുള്ളവര്‍ക്ക് പണി?
റൂമീ... എന്ന് തേനൊലിപ്പന്‍ വിളിയോടെ ഒരു റിയാസ് കമന്റിയിരിക്കുന്നു.മൂപ്പര്‍ക്ക് റുമാനയുടെ‘പിതൃശൂന്യത’ നന്നായി പിടിച്ചെന്ന് തോന്നുന്നു.കൂടെ ഇങ്ങിനെ ഒരു ഉപദേശവും
“ഈ പുതിയ കണ്ടെത്തലുമായി ഉള്ളില്‍ പൂതിയും കൊണ്ട് നടക്കുന്ന ഇവര്‍ക്കൊന്നും വീട്ടിലേക്ക് വാതില്‍ തുറന്ന് കൊടുക്കുകയോ സഹോദരിമാരെ കെട്ടിച്ച് കൊടുക്കുകയോ ചെയ്യരുതെ.” അതായത് ഞമ്മളപ്പോലത്തോറ്ക്ക് ബാദില്‍ തൊറന്ന് തന്നോളൂന്ന്! ഏയ് ഏത്?.....
qw_er_tybijlihttps://www.blogger.com/profile/17534526414492787219noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-14530118591188182512008-11-11T02:52:00.000+05:302008-11-11T02:52:00.000+05:30പ്രിയപ്പെട്ട് റിയാസ്, പരസ്പരം ചെളി വാരി എറിയാന്‍ എ...പ്രിയപ്പെട്ട് റിയാസ്, പരസ്പരം ചെളി വാരി എറിയാന്‍ എന്നെ അനുകൂലിക്കുന്നവരായാലും പ്രതികൂലിക്കുന്നവരായാലും അനുകൂലിക്കാന്‍ നിര്‍വ്വാഹമില്ല എന്നതിനാലും ചര്‍ച്ച വഴിതിരിച്ച് വിടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു കാരണമായെ ഈ കംന്റ് ഉപകരിക്കൂ എന്നതിനാലും അങ്ങയുടെ കമന്റ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ക്ഷമിക്കണം.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-29927672480652138912008-11-10T16:12:00.000+05:302008-11-10T16:12:00.000+05:30പ്രിയ സഹോദരൻ അബ്ദുൽ ഷുക്കൂർ ഭായ്സഹോദരി റുമാനയുടെ ച...പ്രിയ സഹോദരൻ അബ്ദുൽ ഷുക്കൂർ ഭായ്

സഹോദരി റുമാനയുടെ ചോദ്യങ്ങൾക്ക് ഖുർ ആനിനെയും പ്രവാച മാതൃകകളെ ആധാരമാക്കിയുള്ള ഒരുത്തരം താങ്കൾക്ക് നൽകാൻ കഴിയുമെങ്കിൽ നൽകുക.

ഞാൻ കരുതുന്നത്, സഹോദരി ആവശ്യപ്പെട്ടത് ഇസ്ലാമിക പ്രമാണങ്ങളെ ആധാരമാക്കിയുള്ള ഒരു മറുപടിയാണെന്നാണ്. താങ്കൾക്കത് നൽകാൻ കഴിയില്ലെങ്കിൽ ദയവായി അവരെ അവരുടെ ചോദ്യങ്ങളുമായി വിട്ടേക്കുക.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-69832668514286665332008-11-10T15:54:00.000+05:302008-11-10T15:54:00.000+05:30അജ്ഞാതാ...ആദ്യമായി പറയട്ടെ കുറഞ്ഞത് താങ്കളുടെ മെയ...അജ്ഞാതാ...

ആദ്യമായി പറയട്ടെ കുറഞ്ഞത് താങ്കളുടെ മെയില്‍ ഐടി എങ്കിലും കമന്റിന്റെ കൂടെ എഴുതണം എന്ന് അപേക്ഷിക്കുന്നു.

ചോദ്യം എന്റെ വിഷയവുമായി ബന്ധപ്പെട്ടതെല്ലെങ്കിലും മുകളിലെ എന്റെ പരാമര്‍ശത്തില്‍ നിന്നായിരിക്കും ഈ ചോദ്യം ചോദിക്കാന്‍ പ്രേരണയായത് എന്ന് കരുതുന്നതിനാലും അതിനുള്ള ഉത്തരം തരാതിരിക്കാന്‍ നിര്‍വാഹമില്ല.

ചോദ്യം പുരുഷന് മാരുടെ ഔറത്ത് മുട്ട് പൊക്കിളിന്നീടയിലുള്ള സ്ഥലമായതിനാല്‍ ലിംഗം മുട്ട് കഴിഞ്ഞ് വളര്‍ന്നാല്‍ ഏത് വരെയാണ് ഔറത്ത് എന്നതാണല്ലോ.

സാമാന്യ ബുദ്ധിയുള്ള ആര്‍ക്കൂം അനായാസം ഉത്തരം കൊടുക്കാന്‍ കഴിയുന്ന ചോദ്യമാണിത്, ചോദ്യകര്‍ത്താവ് സത്യത്തില്‍ ഉത്തരം മുട്ടിക്കാം എന്ന് കരുതിയായിരിക്കും ഈ ചോദ്യമുന്നയിച്ചത്, എന്നാല്‍ ഇസ്ലാമിക മായി ഇതിന്ന് ഹദീസുകള്‍ പരാതിയാല്‍ കാണുമോ എന്ന് ചോദിച്ചാല്‍ പ്രയാസമാകും. പക്ഷെ ഈതിന്ന് യുക്തിപരമായ ഉത്തരം ഇങ്ങിനെയാണ്.

പുരുഷന് മാരുടെ ഔറത്ത് മുട്ട് പൊക്കിളിന്നിടയിലായാണല്ലോ സ്ഥിരപ്പെടുത്തിയത്, അതുകൊണ്ട് തന്നെ അതിന്നിടയിലുള്ള എല്ലാ പാട്സുകളും ഔറത്തിന്റെ പരിധിയില്‍ വരുന്നതാണ്, ഇതില്‍ ഏതെങ്കിലുമൊന്ന് വളര്‍ന്ന് മുട്ടിന് താഴെ എത്തിയാല്‍ വളരുന്ന പാട്സ് ഔറത്തായതിനാല്‍ അത് മറയുവോളുമാണ് ആവെക്തിയുടെ ഔറത്ത്.

ഇത്രമീറ്റര്‍ തുണിയായിരിക്കണം എന്ന് പറഞ്ഞിട്ടില്ല ഔറത്ത് സ്ഥിരപ്പെടുത്തിയത്, വെക്തികളുടെ ശരീരഘടനക്കനുസരിച്ച്, സ്ഥിരപ്പെടുത്തിയ ഔറത്തിനെ മറക്കല്‍ നിര്‍ബന്ധവുമാണ് ഈ പശ്ചാത്തലത്തില്‍ ഔറത്തില്‍ ഉള്‍പ്പെട്ട മൊഴുവന്‍ ഭാഗവും മറക്കല്‍ നിര്‍ബന്ധവുമാണ്,
ഇനി മേല്പറഞ്ഞ അളവിലും കവിഞ്ഞ് വളരുന്ന ഒന്നാണെങ്കില് അതിനെ നീക്കം ചെയ്യാനോ ചികിത്സിക്കാനോ ആവെക്തിക്ക് ഭാദ്യസ്ഥനുമാണ്.

ഈ ചോദ്യത്തെ ഉത്തരം മില്ലാതെ തള്ളിക്കളയുകാഎന്ന് പറയുന്നത് ഇസ്ലാമിന്ന് നിരക്കുന്നതല്ല. ഭക്തിയും യുക്തിയും നിറഞ്ഞതാണ് ഇസ്ലാം,
ചോദ്യമുന്നയിച്ചവര്‍ക്ക് മറുപടി പറയാന്‍ കഴിയാതെ പോകുമ്പോഴാണ് മനുഷ്യരായ നാം ചോദ്യകര്‍ത്താവിനെ അവഹേളിക്കുന്നതും പരിഹസിക്കുന്നതും സമൂഹത്തില്‍ നിന്ന് തന്നെ നീക്കം ചെയ്യാന്‍ ഒരുമ്പെടുന്നതും.
ഇസ്ലാമിനെ ശരിയായരീതിയില്‍ മനസ്സിലാക്കാശ്രമിക്കുന്നവരുടെയും അല്ലാത്തവരുടെയും ചോദ്യങ്ങളെ പുച്ഛീച്ച് തള്ളരുത്, അറിയാത്തത്ത് അറിയുന്നവര്‍ക്ക് വിട്ടുകൊടുക്കുക. എന്നിട്ടും ഉത്തരമീല്ലെങ്കില് അവസാനമായി നമുക്ക് പറയാം, ദൈവം മഹാനാണ്, അവന് തന്നെയാണ് സര്‍വ്വജ്ഞാനി. അവനിലേക്ക് ഞാന്‍ ഭയം പ്രാപിക്കുന്നും. അവിടുന്ന് എനിക്ക് സത്യം വെളുപ്പെടുത്താതിരിക്കില്ല.

പ്രിയസുഹൃത്തുക്കള് ഒരു കാര്യം മനസ്സിലാക്കണം, നിങ്ങള്‍ വ്യത്യസ്ഥ നാമങ്ങളില്‍ വന്ന് കമന്റിന്റെ എണ്ണം കൂട്ടിയത് ക്കൊണ്ട് കാര്യമില്ല. വായനക്കാരുടെ സമയം വിലപ്പെട്ടതാണ്, വിഷയവുമായി ബന്ധമില്ലാത്ത ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുമല്ലോ.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-10170780029065023232008-11-10T15:34:00.000+05:302008-11-10T15:34:00.000+05:30purushanmaar laingeeka sukhathinaayi maathramaano ...purushanmaar laingeeka sukhathinaayi maathramaano vivaaham kazhikkunnathu, avanu maathrame ee vaka aavashyangalullu. sthreekalkkum ithupole niyamam undaakiyaal..........Anonymousnoreply@blogger.com