tag:blogger.com,1999:blog-8122864183547926596.post1999941392869557097..comments2023-08-11T15:31:53.603+05:30Comments on സ്ത്രീപക്ഷ നിരീക്ഷണം: ' മതത്തെ മാലിന്യമാക്കുന്നവർക്കും കാപിറ്റൽ പണിഷ്മെന്റ് നൽകണം'.rumana | റുമാനhttp://www.blogger.com/profile/01024719003912809257noreply@blogger.comBlogger12125tag:blogger.com,1999:blog-8122864183547926596.post-42153135156478615692012-03-05T10:08:16.134+05:302012-03-05T10:08:16.134+05:30@ANSHAD U
നന്ദി..വായിച്ചതിനും പ്രതികരിച്ചതിനും@ANSHAD U

നന്ദി..വായിച്ചതിനും പ്രതികരിച്ചതിനുംrumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-63166512921657048292012-03-05T10:06:48.534+05:302012-03-05T10:06:48.534+05:30@Sameer Thikkodi
(aameen)വായിച്ചതിനും പ്രതികരിച്ചത...@Sameer Thikkodi
(aameen)വായിച്ചതിനും പ്രതികരിച്ചതിനും നന്ദി..rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-22455526461052473262012-03-05T10:04:01.806+05:302012-03-05T10:04:01.806+05:30@ഇസ്ഹാഖ് കുന്നക്കാവ് ,...
ഇച്ഛാശക്തിയോടെ മുന്നേറ...@ഇസ്ഹാഖ് കുന്നക്കാവ് ,...
ഇച്ഛാശക്തിയോടെ മുന്നേറുക!
വായിച്ചതിനും പ്രതികരിച്ചതിനും നന്ദി..rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-50761254737644072742012-03-05T10:02:08.193+05:302012-03-05T10:02:08.193+05:30@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ ; അതെ..., പുരോഗമന നവോഥാ...@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ ; അതെ..., പുരോഗമന നവോഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്കോ യഥാസ്ഥികപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്കോ തടയിടാനാകുന്ന ഒന്നല്ല സാമ്പത്തിക ലക്ഷ്യപ്രാപ്തിക്ക് വേണ്ടിമാത്രം നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ വീറും വാശിയും.
വ്യാലബിൾ കമന്റിന് നന്നി.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-12453834081834287472012-03-05T09:59:50.763+05:302012-03-05T09:59:50.763+05:30@muham വായിച്ചതിനും കമന്റിയതിനും നന്ദി.
തീർച്ചയായു...@muham വായിച്ചതിനും കമന്റിയതിനും നന്ദി.
തീർച്ചയായും അങ്ങിനെയല്ല ., ഒരു വെക്തിയോടുള്ള വിരോധമല്ലെ എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്. കാന്തപുരമെന്ന പണ്ഡിതൻ ഒരു വെക്തിയുമല്ല. ഒരു വെക്തിമാത്രമായിരുന്നു അദ്ദേഹമെങ്കിൽ ഉസ്താദ്, ഖമറുൽ ഉലമ , അബുൽ ഐതം തുടങ്ങിയ സ്ഥാനപ്പേരുകൾകൊണ്ട് അലങ്കരിക്കാതെ വെറും അബൂബക്കർ എന്നോ മറ്റോ സംബോധനം ചെയ്യാമായിരുന്നു.
അദ്ദേഹത്തിന്റെ അനുയായികളായ നിങ്ങൾ തന്നെ ഉസ്താദിനെ കേവലം ഒരു വെക്തി പദവിയിലേക്ക് തരം താഴ്ത്തുന്നത് കാണുമ്പോൾ ലജ്ജയാണ് തോന്നുന്നത്. അത് കൊണ്ട് ഉസ്താദിനെ ഞങ്ങളൊക്കെ കരുതുന്നപോലെ ഉസ്താദിനെ ഒരു പ്രസ്ഥാനമായിക്കണ്ട്, ആ പ്രസ്ഥാനത്തിന്റെ ആദർശ നിലപാടുകളെ കുറിച്ച് അസംഖ്യമാളുകൾ ചൂണ്ടിക്കാണിക്കുന്ന ച്യുതികളെ സംബന്ധിച്ച് വെക്തവും ഉചിതവുമായ മറുപടിനൽകുക. അല്ലാതെ കേവലം വെക്തി കവചം തീർത്ത് പ്രതികരിച്ചതുകൊണ്ട് നിങ്ങളുയർത്തിക്കൊണ്ട് വരുന്ന തത്വസംഹിതകളെ രക്ഷിക്കാനാകില്ല.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-4521924599363633882012-03-05T09:57:15.964+05:302012-03-05T09:57:15.964+05:30കമന്റെഴുതിയതിന് നന്ദി , സമ്മേളന നഗരിയും അവിടെ നടന്...കമന്റെഴുതിയതിന് നന്ദി , സമ്മേളന നഗരിയും അവിടെ നടന്ന പ്രഭാഷണങ്ങളുമൊക്കെ ക്ഷമയോടെ വീക്ഷിക്കുകയും അത് വിലയിരുത്തുകയും ചെയ്ത അങ്ങയുടെ നല്ല മനസ്സിന് അതിന്റെ സംഘാടകർ നന്ദിപറയാതിരിക്കില്ല എന്ന് ഞാൻ കരുതട്ടെ.
ഞാനിവിടെ നിങ്ങളുമായി പങ്ക് വെച്ചതും നിങ്ങളഭിപ്രായപ്പെട്ടതും രണ്ട് ദിശകളിലുള്ള കാര്യങ്ങളാണ്. നിങ്ങൾ ആരോപിക്കപ്പെടുന്ന കാര്യങ്ങളൊന്നും ഒരു സംഘടനയുടെ ദർശനങ്ങളെ വിലയിരുത്താനുതുകുന്ന കാര്യമല്ല. സ്വാഗത ഭാഷകൻ കാടും മലയും കയറി കാന്തപുരത്തിന്റെ മുടിക്കെട്ട് കുന്തത്തിലുയർത്തി മാലോകരെ കാണിക്കാൻ കൂടുതൽ സമയമെടുത്തു എന്നതാണ് നിങ്ങളെ മുഷിപ്പിച്ചതെങ്കിൽ അതിന് ക്ഷമ ചോദിക്കേണ്ടകാര്യമോ വിഷദീകരിക്കേണ്ട കാര്യമോ സംഘാടകർക്കുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവർ രണ്ട് മൂന്ന് ദിവസം ഊണും ഉറക്കവും ഒഴിച്ച് രാപകലില്ലാതെ പ്രേക്ഷകരിലേക്കെത്തിച്ച വിമർശനങ്ങൾക്ക് മറുപടി പറയുക എന്നുള്ളതല്ലെ നിങ്ങളെ പോലെയുള്ള SSF കാർക്ക് കരണീയമായിട്ടുള്ളത്? പിന്നെ കൂട്ടുകാരനായ SKSSF നേതാവ് പറഞ്ഞത് കാര്യമാക്കേണ്ടതില്ല. കാരണം ജനലക്ഷങ്ങളെ സാക്ഷിനിറുത്തി കാന്തപുരത്തിന്റെ കള്ളത്തരങ്ങൾ പറയുക എന്നതും നബി തിരുമേനിയുടെ തിരു ശേഷിപ്പിന്റെ പേരിൽകള്ളം പ്രചരിപ്പിക്കുന്നവർക്കെതിരെ ജിഹാദ് ചെയ്യുന്നവരിൽ പങ്കാളിയാവാൻ കൊതിക്കുകയും ചെയ്യുന്ന ഉലമാക്കളുടെ ആവേശവും ആഗ്രഹവും ഈമാനിന്റെ തിളക്കവുമായി മാത്രം അതിനെ കണ്ടാൽ മതിയാകും.rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-65297512538533232992012-03-04T12:56:14.657+05:302012-03-04T12:56:14.657+05:30usharaayittundusharaayittundANSHAD Uhttps://www.blogger.com/profile/01582746780921300167noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-52401517852901103102012-02-28T22:35:32.882+05:302012-02-28T22:35:32.882+05:30മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗം തിരുമുടിയാട്ടത്തിന്റ...മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗം തിരുമുടിയാട്ടത്തിന്റെ പിന്നാലെ പോകുമ്പോള്‍ ഇവിടെ നാം ചിന്തിക്കേണ്ട മറ്റൊരു വസ്തുത ഇത്രയും കാലം
കാലം പുരോഗമന- നവോഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ അതിന്റെ ലക്ഷ്യ പ്രാപ്തിയില്‍ എത്തിയിട്ടില്ല എന്ന് തന്നെ അല്ലെ. ?അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-36645331914931428522012-02-28T18:04:54.466+05:302012-02-28T18:04:54.466+05:30കഷ്ടം.....കുരുഢൻ കണ്ട ആനയും ഈ റുമാനയും മാറിയാൽ അറി...കഷ്ടം.....കുരുഢൻ കണ്ട ആനയും ഈ റുമാനയും മാറിയാൽ അറിയില്ല ട്ടോ.....എവിടേക്കാണ് സഹോദരീ ഈ കാന്തപുരം എന്ന വ്യക്തിയോടുള്ള വിരോധം നിങ്ങളെ എത്തിക്കുന്നത്?
കാന്തപുരത്തെ എത്ര കാലമായി നിങ്ങൾ കൊത്തിവലിക്കുന്നു ഇനിയും വിശപ്പ് മാറിയില്ലെ?
എന്നെ എസെസെപ് ഒന്നും ആക്കണ്ട.നിലവാരമൈല്ലാത്ത ഈ വ്യക്തി വിരോധം തന്നെയായിരുന്നല്ലോ നാലു ദിവസവും കൂരിയാട് പാടത്ത് ചറ്റ്ദ്ധിച്ചിരുന്നത്muhamhttps://www.blogger.com/profile/09803277362482043748noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-6662957081656313812012-02-28T14:03:11.311+05:302012-02-28T14:03:11.311+05:30സയണിസ്റ്റ് സിദ്ധാന്ത കൂട്ടിക്കൊടുപ്പുകാരെ സമുദായമന...സയണിസ്റ്റ് സിദ്ധാന്ത കൂട്ടിക്കൊടുപ്പുകാരെ സമുദായമനസ്സുകളിൽ നിന്ന് കേപിറ്റൽ പണിഷ്മെന്റ് ചെയ്യാൻ തന്റേടത്തോടെ കേരള മുസ്ലിംകളായ നാമോരുരുത്തരും തയ്യാരാവേണ്ടിയിരിക്കുന്നുAnonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-65566377875786014582012-02-28T13:28:52.515+05:302012-02-28T13:28:52.515+05:30നന്നായി പറഞ്ഞു...
ആശംസകൾ...
അല്ലാഹു അനുഗ്രഹിക്കട...നന്നായി പറഞ്ഞു...

ആശംസകൾ...

അല്ലാഹു അനുഗ്രഹിക്കട്ടെ...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-8122864183547926596.post-29296215782528905822012-02-28T01:31:11.269+05:302012-02-28T01:31:11.269+05:30സമ്മേളന പ്രഖ്യാപനം മുതല്‍ തുടങ്ങിയ കല്ല് കടി സമ്മ...സമ്മേളന പ്രഖ്യാപനം മുതല്‍ തുടങ്ങിയ കല്ല് കടി സമ്മേളന സമാപനം വരെ തുടര്‍ന്ന് കൊണ്ടിരുന്നു എന്നത് ഏറെ രസകരം ആയിരുന്നു . നീണ്ട പതിനഞ്ചു വര്ഷയങ്ങള്ക്ക് ശേഷം നടത്തുന്ന സമ്മേളനം മാലോകരെ കൊണ്ട് പറയിപ്പിക്കാതെ നേരാം വണ്ണം നടത്തി കാണിക്കണം എന്ന് സമ്മേളന സംഘാടകര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ സമ്മേളനത്തിനു സ്വാഗതം പറഞ്ഞ സമ്മേളന സംഘാടക സമിതി കണ് വീനറും ,,അടുത്ത് തന്നെ ചേളാരി സമസ്തയുടെ സെക്രട്ടറി യായി അവരോധിക്കാന്‍ സാധ്യതയുമുള്ള കോട്ടുമല ബാപ്പു മുസ്ലിയാരിലൂടെ തന്നെ അതിനു ഭംഗം വരുന്ന കാഴ്ചയാണ് കണ്ടത് . ഏഴു മണിക്ക് പ്രാരംഭ പ്രാര്ത്ഥൂനകളോടെ ആരംഭിച്ച സമാപന സമ്മേളനത്തിലെ സ്വാഗത ഭാഷണം അവസാനിക്കുന്നത് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണു . സ്വാഗത ഭാഷകന്റെ കാടുകയറിയുള്ള പ്രസംഗം വേദിയിലിരിക്കുന്നവരെയും സദസ്സിലുള്ളവരെയും ഒരു പോലെ അസ്വസ്ഥര്‍ ആക്കി .കേവലം പതിനഞ്ചു മിനിട്ട് സമയം നല്കിയ (ഇത് ഒരു SKSSF നേതാവ് എന്നോടു പറഞ്ഞത് ആണ് ) സ്വാഗത ഭാഷണം അതിര് കടന്നപ്പോള്‍ ഒരു വേള പ്രാസംഗികന്റെ അടുത്തേക്ക് കടാലാസു തുണ്ടുമായി വരെ പോകേണ്ട ഒരു അവസ്ഥയാണ് ഉണ്ടായതു. ഗതിയും നിലയും വിട്ടു സ്വാഗത ഭാഷണം നീണ്ടപ്പോള്‍ വേദിയിലിരിക്കുന്നവരുടെ തുടര്‍ച്ചയായ അസ്വസ്ഥത പുറം ലോകം കാണാതിരിക്കാനായി പരസ്യങ്ങള്‍ കൊണ്ട് മറക്കുകയായിരുന്നു സമ്മേളനം തല്‍സമയം കാണിച്ച ദര്‍ശന ചാനല്‍ ചെയ്തത് .Anonymoushttps://www.blogger.com/profile/00327714834706519522noreply@blogger.com